Kerala
അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ
January 13, 2025
അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; തനിക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സതീശൻ
പിവി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്കെതിരായി ആരോപണം വന്നപ്പോൾ പിടിച്ചുനിൽക്കാൻ ഉണ്ടാക്കിയ ആരോപണമാണിത്. അൻവർ ഇന്ന് നടത്തിയ രണ്ട് വെളിപ്പെടുത്തലുകളും പ്രതിപക്ഷം…
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
January 13, 2025
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നന്നൂർ കിഴക്കേ…
വർഗീയ വിഷം ചീറ്റുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് കെടി ജലീൽ
January 13, 2025
വർഗീയ വിഷം ചീറ്റുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് കെടി ജലീൽ
വിദ്വേഷ പരാമർശം നടത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് കെടി ജലീൽ എംഎൽഎ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴികൾക്കുള്ളിലാക്കണം. ശക്തമായ നടപടികൾ സ്വീകരിക്കാൻ…
അൻവറിന്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതം; നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി
January 13, 2025
അൻവറിന്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതം; നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണമുന്നയിക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നത്…
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
January 13, 2025
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം,…
പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദി: പി വി അൻവർ
January 13, 2025
പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകിയ പൊതുസമൂഹത്തിന് നന്ദി: പി വി അൻവർ
പിണറായിസത്തിനെതിരായ തന്റെ പോരാട്ടത്തിന് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അൻവർ. രാജി സ്പീക്കർക്ക് സമർപ്പിച്ചു.…
നെയ്യാറ്റിൻകര സമാധി: കല്ലറ തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, ആത്മഹത്യ ചെയ്യുമെന്ന് മകൻ
January 13, 2025
നെയ്യാറ്റിൻകര സമാധി: കല്ലറ തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, ആത്മഹത്യ ചെയ്യുമെന്ന് മകൻ
നെയ്യാറ്റിൻകരയിൽ ദുരൂഹ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം. ഭർത്താവ് ഗോപൻ സ്വാമി സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഇയാളുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ്…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ വർധിച്ചു
January 13, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,720 രൂപയിലെത്തി. കഴിഞ്ഞ ആറ് ദിവസമായി സ്വർണവില…
വിദ്യാർഥിനിയെ കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; പ്രിൻസിപ്പാളിന് സസ്‌പെൻഷൻ
January 13, 2025
വിദ്യാർഥിനിയെ കൊണ്ട് സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; പ്രിൻസിപ്പാളിന് സസ്‌പെൻഷൻ
തമിഴ്നാട്ടിൽ വിദ്യാർഥിനിയെക്കൊണ്ട് സ്‌കൂൾ ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്‌കൂളിലെ…
പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 39 പേർ അറസ്റ്റിൽ, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും നീക്കം
January 13, 2025
പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 39 പേർ അറസ്റ്റിൽ, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും നീക്കം
പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റിലായത് 39 പേർ. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്നലെ വരെ 28 പേരാണ് കേസിൽ അറസ്റ്റിലായിരുന്നത്. കായികതാരമായ ദളിത്…