Kerala
ദുരൂഹത പുറത്തായത് ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്: സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്
January 12, 2025
ദുരൂഹത പുറത്തായത് ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്: സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ദുരൂഹത. ബന്ധുക്കളുടെ മൊഴിയിലെ വൈരുധ്യമാണ് ദുരൂഹത വെളിവാക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപന്‍സ്വാമി നടന്നുപോയി സമാധിയായി എന്നായിരുന്നു മകന്‍ രാജസേനന്റെ അവകാശവാദം.…
രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു: പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി
January 12, 2025
രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു: പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി
തിരുവനന്തപുരം : രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ പ്രൊഡക്ഷൻ കൺട്രോളർ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർ…
ഹണി റോസിനെതിരായ മോശം പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ
January 12, 2025
ഹണി റോസിനെതിരായ മോശം പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ
ഹണി റോസിനെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനൊപ്പം രാഹുലിനെതിരെ ഒരു പരാതി കൂടെ…
അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; പ്രതികളായ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ
January 12, 2025
അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; പ്രതികളായ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സീപാസിന്…
കുട്ടികളെ നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം; നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി
January 12, 2025
കുട്ടികളെ നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം; നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി
കലോത്സവ വിവാദത്തിൽ നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ച പരാമർശമാണ് പിൻവലിച്ചത്. സംസ്ഥാന കലോത്സവത്തിന്…
കണ്ണൂരിൽ യുവതിയെ കാണാതായിട്ട് പത്ത് ദിവസം; തിരച്ചിൽ തുടരുന്നു: തണ്ടർബോൾട്ട് രംഗത്ത്
January 12, 2025
കണ്ണൂരിൽ യുവതിയെ കാണാതായിട്ട് പത്ത് ദിവസം; തിരച്ചിൽ തുടരുന്നു: തണ്ടർബോൾട്ട് രംഗത്ത്
ചെറുവാഞ്ചേരി: കണ്ണവം ഉന്നതിയിൽ നിന്ന് കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരും. ഇന്ന് നാട്ടുകാരും, വിവിധ സംഘടനകളും ചേർന്ന് തിരച്ചിൽ നടത്തും. പത്ത് ദിവസമായി തുടർച്ചായി തിരച്ചിൽ നടത്തിയിട്ടും…
പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
January 12, 2025
പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാര്‍, ഡിവൈഎസ്പി എസ്…
അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവം; കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും
January 12, 2025
അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവം; കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും
തിരുവനന്തപുരം ബാലരാമപുരത്ത് അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവത്തില്‍ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട്…
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചത്; അബ്ദുള്‍ ഹമീദ് ഫൈസി
January 12, 2025
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചത്; അബ്ദുള്‍ ഹമീദ് ഫൈസി
മലപ്പുറം: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും…
സ്വകാര്യബസുകളില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി
January 12, 2025
സ്വകാര്യബസുകളില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളില്‍ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന്…