Kerala

    ബ്രൂവറി അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്; പിണറായി കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് ചെന്നിത്തല

    ബ്രൂവറി അഴിമതി മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്; പിണറായി കമ്മ്യൂണിസ്റ്റ് അല്ലാതായെന്ന് ചെന്നിത്തല

    പാലക്കാട് ബ്രൂവറി പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ബ്രൂവറിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊക്ക കോളക്ക് എതിരെ സമരം…
    മൃഗക്കലിയിൽ വീണ്ടും മരണം: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

    മൃഗക്കലിയിൽ വീണ്ടും മരണം: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

    വയനാട്ടിൽ വീണ്ടും വന്യമൃഗ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതിയായ ശാന്തയാണ് മരിച്ചത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്…
    റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥി: ഇന്തോനേഷ്യൻ പ്രസിഡന്റ് സുബിയാന്തോ ഡൽഹിയിലെത്തി

    റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥി: ഇന്തോനേഷ്യൻ പ്രസിഡന്റ് സുബിയാന്തോ ഡൽഹിയിലെത്തി

    രാജ്യത്തിന്റെ 76ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ സുബിയാന്തോയെ കേന്ദ്ര…
    റെക്കോർഡ് തിരുത്തി സ്വർണവില കുതിക്കുന്നു; പവന് 60,440 രൂപയായി

    റെക്കോർഡ് തിരുത്തി സ്വർണവില കുതിക്കുന്നു; പവന് 60,440 രൂപയായി

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന സ്വർണവിലയാണിത്. ഇന്നലെ…
    തൃശ്ശൂരിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

    തൃശ്ശൂരിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

    തൃശ്ശൂർ മണലൂരിൽ വീട്ടമ്മയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണലൂർ സത്രം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുരളിയുടെ ഭാര്യ ലതയാണ്(56) മരിച്ചത് അയൽവാസിയുടെ പറമ്പിലാണ്…
    ഒമ്പത് മണിയോടെ ജോൺസൺ വീട്ടിലെത്തി; ലൈംഗിക ബന്ധത്തിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി

    ഒമ്പത് മണിയോടെ ജോൺസൺ വീട്ടിലെത്തി; ലൈംഗിക ബന്ധത്തിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി

    കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് പ്രതി പക്ഷപ്പെട്ടത്.…
    പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; പോലീസ് കേസെടുത്തു

    പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; പോലീസ് കേസെടുത്തു

    പാലക്കാട് പരതൂരിൽ കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തൃത്താല പോലീസാണ് കേസെടുത്തത്. ക്ഷേത്ര ചടങ്ങിന്റെ ആചാരത്തിന്റെ ഭാഗമായി വെച്ച പഴങ്ങളിൽ നിന്ന് കാഞ്ഞിരത്തിന്റെ…
    കോഴിക്കോട് വെള്ളിപറമ്പിൽ വിൽപ്പനക്കെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

    കോഴിക്കോട് വെള്ളിപറമ്പിൽ വിൽപ്പനക്കെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

    കോഴിക്കോട് വെള്ളിപറമ്പിൽ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായി. വെള്ളിപറമ്പ് അഞ്ചാം മൈലിൽ വെച്ചാണ് പത്ത് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയത്.…
    ചികിത്സയിൽ തുടരുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരം

    ചികിത്സയിൽ തുടരുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരം

    കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ…
    അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു

    അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു

    അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. നാല് തവണ വെടിവെച്ചതിൽ…
    Back to top button