Kerala
കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
January 11, 2025
കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
കരുനാഗപ്പള്ളിയിലെ വിഭാഗിയത രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടിയുടെ…
താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു
January 11, 2025
താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു
താനൂരില്‍ മാനസിക വെല്ലുവിൡനേരിടുന്ന യുവതിയെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തതായി റിപോര്‍ട്ട്. മാതാവ് ലക്ഷ്മി ദേവിയും മകള്‍ ദീപ്തിയുമാണ് മരിച്ചത്. അമ്മയെ തൂങ്ങിമരിച്ച നിലയിലും മകള്‍ കട്ടിലില്‍…
പത്തനംതിട്ട പീഡനം: അറസ്റ്റിലായവരില്‍ നവവരും പ്ലസ്ടു വിദ്യാര്‍ഥിയും
January 11, 2025
പത്തനംതിട്ട പീഡനം: അറസ്റ്റിലായവരില്‍ നവവരും പ്ലസ്ടു വിദ്യാര്‍ഥിയും
പത്തനംതിട്ടയില്‍ 13ാം വയസ്സുമുതല്‍ 64 പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ കൂടുതല്‍ അറസ്റ്റ്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ പിടിയിലായവരില്‍ സഹോദരങ്ങളം നവവരനും പ്ലസ്ടു…
ഞാന്‍ ബജാജ് ഫിനാന്‍സില്‍ നിന്നാണ്…ആയ്‌ന്…; എ ഐ കോളറോട് സംസാരിച്ച് യുവതിയുടെ ചിരിപ്പിക്കുന്ന വോയ്‌സ്
January 11, 2025
ഞാന്‍ ബജാജ് ഫിനാന്‍സില്‍ നിന്നാണ്…ആയ്‌ന്…; എ ഐ കോളറോട് സംസാരിച്ച് യുവതിയുടെ ചിരിപ്പിക്കുന്ന വോയ്‌സ്
ഫോണിലേക്ക് വരുന്ന ഐ ഐ കോളുകള്‍ നാം എങ്ങനെയാണ് അറ്റന്റ് ചെയ്യാറുള്ളത്. എ ഐ കോളാണെന്ന് ഉറപ്പായാല്‍ ഒന്നുകില്‍ കോള്‍ കട്ട് ചെയ്യും. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍…
എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി
January 11, 2025
എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. സമസ്ത എ പി വിഭാഗത്തിന്റെ നേതാവും കാരന്തൂര്‍ മര്‍ക്കസ് സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് അംഗവും…
പി വി അന്‍വറുമായുള്ള സഖ്യ സാധ്യത തള്ളി കെ മുരളീധരന്‍
January 11, 2025
പി വി അന്‍വറുമായുള്ള സഖ്യ സാധ്യത തള്ളി കെ മുരളീധരന്‍
ഇന്ത്യാ സഖ്യത്തില്‍ അംഗമാണെങ്കിലും നിലവില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പി വി അന്‍വറിന്റെ യു ഡി എഫിലേക്കുള്ള വരവിന് തടയിടുകയെന്ന…
പി എസ് എം ഒ കോളജിലെ ഹിജാബ് വിലക്ക്; മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു
January 11, 2025
പി എസ് എം ഒ കോളജിലെ ഹിജാബ് വിലക്ക്; മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു
തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കരുതെന്ന പ്രിന്‍സിപ്പലിന്റെയും കോളജ് അധികൃതരുടെ നിലപാടില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. സമസ്ത വിഭാഗങ്ങളിലാണ്…
കാട്ടുകള്ളാ രാഘാവാ…നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
January 11, 2025
കാട്ടുകള്ളാ രാഘാവാ…നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
എം കെ രാഘവന്റെ ബന്ധുവിന് കോളജില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ക്ണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നത്.…
പോത്തൻകോട് കൊലപാതകം: വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
January 11, 2025
പോത്തൻകോട് കൊലപാതകം: വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം പോത്തൻകോട് കൊലപാതക കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും…
കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ
January 11, 2025
കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ്…