Kerala
മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് വെട്ടി പരുക്കേൽപ്പിച്ചു
January 10, 2025
മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് വെട്ടി പരുക്കേൽപ്പിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ രഞ്ജിത്തിനാണ് നടുറോഡിൽ വെച്ച് വെട്ടേറ്റത്. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് ആക്രമണം…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണ് ഫലമെന്ന് കെ സുധാകരൻ
January 10, 2025
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണ് ഫലമെന്ന് കെ സുധാകരൻ
തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം എൽഡിഎഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് ദുർഭരണത്തിനുമെതിരായ ശക്തമായ…
മഴ പോയെന്ന് കരുതിയിരിക്കേണ്ട; നാളെ മുതല്‍ ശനിയാഴ്‌ച വരെ മഴ
January 10, 2025
മഴ പോയെന്ന് കരുതിയിരിക്കേണ്ട; നാളെ മുതല്‍ ശനിയാഴ്‌ച വരെ മഴ
മഴക്കാലം കഴിഞ്ഞെന്ന് കരുതി സമാധാനിക്കാന്‍ സമാധാനിക്കാന്‍ വരട്ടെ. പന്തല് കെട്ടാതെ പരിപാടികള്‍ നടത്താനുമായിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ കുറിച്ച് അറിവുണ്ടാകുന്നത് നല്ലതാണ്. നാളെ മുതല്‍ ശനിയാഴ്‌ച…
ഉമര്‍ ഫൈസി അധിക്ഷേപിച്ചു; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; സമസ്ത മുശാവറയില്‍ നാടകീയ രംഗങ്ങള്‍
January 10, 2025
ഉമര്‍ ഫൈസി അധിക്ഷേപിച്ചു; ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയി; സമസ്ത മുശാവറയില്‍ നാടകീയ രംഗങ്ങള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സമസ്തയിലെ മുസ്ലിംലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന മുക്കം ഉമര്‍ ഫൈസിയുടെ അധിക്ഷേപ…
വളര്‍ത്തു നായയുമായി ബസില്‍ കയറി; എതിര്‍ത്തപ്പോള്‍ പൊതിരെ തല്ല്
January 10, 2025
വളര്‍ത്തു നായയുമായി ബസില്‍ കയറി; എതിര്‍ത്തപ്പോള്‍ പൊതിരെ തല്ല്
വളര്‍ത്തു നായയുമായി ബസില്‍ കയറിയ യുവാക്കള്‍ ബസ് ജീവനക്കാരും യാത്രക്കാരായ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. കൊല്ലത്തെ സ്വകാര്യ ബസിലാണ് സംഘര്‍ഷമുണ്ടായത്. വളര്‍ത്തു നായയുമായി പുത്തൂരില്‍ നിന്ന് രണ്ട് യുവാക്കള്‍…
മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയില്ലെന്ന് സമസ്ത; ഇറങ്ങിപ്പോയതാണെന്ന് ബഹാവുദ്ധീന്‍ നദ്‌വി
January 10, 2025
മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോയില്ലെന്ന് സമസ്ത; ഇറങ്ങിപ്പോയതാണെന്ന് ബഹാവുദ്ധീന്‍ നദ്‌വി
മുക്കം ഉമര്‍ ഫൈസിയുമായി ബന്ധപ്പെട്ട പരാതി ചര്‍ച്ച ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ജിഫ്രി തങ്ങള്‍ ചര്‍ച്ച തീരും മുമ്പ് മുശാവറയില്‍ നിന്ന് ഇറങ്ങിപോയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഈ വര്‍ത്ത…
തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
January 10, 2025
തോട്ടട ഐടിഐ സംഘർഷം: ജില്ലയിൽ ഇന്ന് പഠിപ്പ് മുടക്ക് സമരം; കെ എസ് യു, എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ തോട്ടട ഐടിഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംഘർഷത്തിൽ പരുക്കേറ്റ കെ എസ് യു പ്രവർത്തകൻ…
വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചർച്ച
January 10, 2025
വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചർച്ച
വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
January 10, 2025
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. മൂന്ന് ജില്ലകളിൽ…
നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി
January 10, 2025
നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി
നടിയെ ആക്രമിച്ച കേസ് വിചാരണ തുറന്ന കോടതിയിലേക്കെന്ന് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ…