Kerala

    ഇടുക്കി മുൻ എസ് പി കെവി ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

    ഇടുക്കി മുൻ എസ് പി കെവി ജോസഫ് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

    ഇടുക്കി മുൻ ജില്ലാ പോലീസ് മേധാവി കെവി ജോസഫ് ഐപിഎസ്(റിട്ട.)കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നിൽ വെച്ചാണ് സംഭവം.…
    കൊല്ലത്ത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു

    കൊല്ലത്ത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു

    ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു. ചെന്നൈ സ്വദേശി എസ് മദൻകുമാറാണ്(28) മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാളക്കോട് പെട്രോൾ പമ്പിന് സമീപത്താണ് അപകടം. ശബരിമല…
    പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കൾ ജയിൽമോചിതരായി, സ്വീകരണമൊരുക്കി പ്രവർത്തകർ

    പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കൾ ജയിൽമോചിതരായി, സ്വീകരണമൊരുക്കി പ്രവർത്തകർ

    പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യം ലഭിച്ച പ്രതികളായ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ സ്‌റ്റേ ചെയ്ത ഹൈക്കോടതി കഴിഞ്ഞ ദിവസം…
    കോഴിക്കോട്ട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്

    കോഴിക്കോട്ട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്

    വീട്ടില്‍വെച്ച് അയല്‍വാസിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്. അത്തോളി മൊടക്കല്ലൂര്‍ വെണ്മാണിയില്‍ വീട്ടില്‍ ലിനീഷിനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയാണ്…
    പ്രളയം മുതൽ വയനാട് വരെ: എയർ ലിഫ്റ്റ് സേവനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം

    പ്രളയം മുതൽ വയനാട് വരെ: എയർ ലിഫ്റ്റ് സേവനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം

    പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർ ലിഫ്റ്റ് സേവനത്തിന് കേരളത്തോട് പൈസ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എത്രയും…
    ഡിസിസി ട്രഷററുടെ മരണം: കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

    ഡിസിസി ട്രഷററുടെ മരണം: കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

    ഡിസിസി ട്രഷറർ എംഎൻ വിജയന്റെയും മകന്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെഎൽ പൗലോസ്,കെ കെ…
    ആലുവയിൽ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയിൽ നിന്ന് വയോധിക വീണുമരിച്ച നിലയിൽ

    ആലുവയിൽ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയിൽ നിന്ന് വയോധിക വീണുമരിച്ച നിലയിൽ

    ആലുവയിൽ ബഹുനില ഫ്‌ളാറ്റിൽ നിന്ന് വയോധിക വീണുമരിച്ചു. ആലുവ ബീവറേജസ് ഷോപ്പിന് സമീപത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായ ശാന്താമണിയമ്മ(71)യാണ് മരിച്ചത്. 11ാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത് ഇന്ന് പുലർച്ചെയാണ്…
    വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

    വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

    വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണുവാണ്(22) മരിച്ചത്. റിസർവ് വനത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പാതിരി റിസർവ് വനത്തിൽ…
    കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

    കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ; കോടതിയെ ബോധ്യപ്പെടുത്തും

    രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു…
    കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

    കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി

    തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ…
    Back to top button