Kerala
കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താൽ
January 7, 2025
കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താൽ
കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹർത്താൽ. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ റാലി…
ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
January 7, 2025
ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
ആലപ്പുഴ ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കബീറിന്റെയും ഷാജയുടെയും മകൾ ഡോക്ടർ ഫാത്തിമ കബീറാണ്(30) മരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില…
ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു; ആർക്കും പരുക്കില്ല
January 7, 2025
ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു; ആർക്കും പരുക്കില്ല
പമ്പാവലിക്ക് സമീപം നാറാണംതോട് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു. ബസ് മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല ബ്രേക്ക് നഷ്ടപ്പെട്ടെന്ന്…
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകളില്ല
January 7, 2025
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകളില്ല
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
കുട്ടമ്പുഴയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയിട്ടുണ്ട്; കേന്ദ്രം പണം നൽകുന്നില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
January 7, 2025
കുട്ടമ്പുഴയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയിട്ടുണ്ട്; കേന്ദ്രം പണം നൽകുന്നില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കുട്ടമ്പുഴയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയിട്ടുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് കാരണം കേന്ദ്രം പണം നൽകാത്തതാണ്. അസ്വാഭാവിക വൈകൽ ഉണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ പ്രത്യേക പദ്ധതികളോട്…
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
January 7, 2025
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
തമിഴ്‌നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രനാണ്(62) മരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10ാം തീയതിയാണ് ചന്ദ്രനെ കാട്ടാന ആക്രമിച്ചത്…
മെക് 7നെതിരായ പരാമർശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു
January 7, 2025
മെക് 7നെതിരായ പരാമർശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു
കോഴിക്കോട് നടുവണ്ണൂരിൽ പാർട്ടി വിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു. അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരെ നടത്തിയ പരാമർശമടക്കം സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ…
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ, രണ്ട് പേർ ഇപ്പോഴും ഒളിവിൽ
January 7, 2025
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ, രണ്ട് പേർ ഇപ്പോഴും ഒളിവിൽ
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും…
പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
January 7, 2025
പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ(25) ആണ് മരിച്ചത്. പാഴ്‌സൽ സർവീസ് ജീവനക്കാരനാണ്. എതിരെ വന്ന വാഹനത്തിന്…
അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
January 7, 2025
അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പാലക്കാട് പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. എന്നാൽ…