Kerala
അഭിമന്യു വധക്കേസ്: വിചാരണ തുടങ്ങാത്തതിൽ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി
January 5, 2025
അഭിമന്യു വധക്കേസ്: വിചാരണ തുടങ്ങാത്തതിൽ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതി…
പ്ലസ് ടു വിദ്യാർഥിനിയുടെ മരണം: 17കാരി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് തന്നെ, ഡിഎൻഎ ഫലം പുറത്ത്
January 5, 2025
പ്ലസ് ടു വിദ്യാർഥിനിയുടെ മരണം: 17കാരി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് തന്നെ, ഡിഎൻഎ ഫലം പുറത്ത്
പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നു. പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് തന്നെയാണെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നു. പെൺകുട്ടിയെ വീട്ടിലെത്തി…
തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍
January 5, 2025
തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളെയും കൂട്ടുപ്രതികളായ മുന്‍ എം എല്‍ എ…
അറസ്റ്റിന് പിന്നില്‍ പിണറായി; ഞാന്‍ കൊള്ളക്കാരനല്ല; ഇങ്ങനെയൊന്നും അറസ്റ്റ് ചെയ്യേണ്ടതില്ല
January 5, 2025
അറസ്റ്റിന് പിന്നില്‍ പിണറായി; ഞാന്‍ കൊള്ളക്കാരനല്ല; ഇങ്ങനെയൊന്നും അറസ്റ്റ് ചെയ്യേണ്ടതില്ല
അറസ്റ്റുമായി ബന്ധപ്പെട്ട് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍. ഒതായിയിലെ വീട്ടില്‍വെച്ച് പോലീസ് അറസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്‍വര്‍ പിണറായിക്കെതിരെ രംഗത്തെത്തിയത്. താന്‍ ദാവൂദ് ഇബ്രാഹീമിനെ…
ഒടുവില്‍ പക വീട്ടി പോലീസ്; പി വി അന്‍വറിനെ അറസ്റ്റ് ചെയ്തു
January 5, 2025
ഒടുവില്‍ പക വീട്ടി പോലീസ്; പി വി അന്‍വറിനെ അറസ്റ്റ് ചെയ്തു
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് നടന്ന ധര്‍ണയുടെ പേരില്‍ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍…
വീണ്ടും പിണറായി മുസ്ലിം ലീഗിന് നേരെ; ജമാഅത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും ലീഗ് അടിമപ്പെട്ട് പോകുന്നു
January 5, 2025
വീണ്ടും പിണറായി മുസ്ലിം ലീഗിന് നേരെ; ജമാഅത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും ലീഗ് അടിമപ്പെട്ട് പോകുന്നു
മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടയില്‍വെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വീണ്ടും ലീഗ് നേതൃത്വത്തത്തെ വേട്ടയാടി ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് എന്ന് പറയുന്നത് മെല്ലെ…
അന്‍വര്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്യും
January 5, 2025
അന്‍വര്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്യും
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ്…
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
January 5, 2025
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പോലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ്…
എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
January 5, 2025
എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി : ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. 21കാരിയായ ഷഹാനയാണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ…
മരണത്തിന് ക്യൂ നിന്ന് ടിക്കറ്റെടുത്തവൻ അഹമദ്
January 5, 2025
മരണത്തിന് ക്യൂ നിന്ന് ടിക്കറ്റെടുത്തവൻ അഹമദ്
ഇത്തിരി കപ്പ പുഴുങ്ങിയതും മീൻ കറിയുമുണ്ടെങ്കിൽ പഴയ തലമുറയ്ക്ക് സമീകൃതാഹാരമായിരുന്നു. ഈ സമീകൃതാഹാരത്തോടൊപ്പം പക്ഷേ, അവരാരും പാലൊഴിച്ചുള്ള ചായയോ കാപ്പിയോ ഉപയോഗിച്ചിരുന്നില്ല. പാലും മത്സ്യ മാംസാദികളും വിരുദ്ധ…