Kerala
താപനില മൈനസിലെത്തി; ന്യൂയര്‍ ട്രിപ്പ് ഇനി മൂന്നാറിലേക്ക്
January 3, 2025
താപനില മൈനസിലെത്തി; ന്യൂയര്‍ ട്രിപ്പ് ഇനി മൂന്നാറിലേക്ക്
അതിശൈത്യത്തെ തുടര്‍ന്ന് മൂന്നാറില്‍ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയും ചിലയിടങ്ങളില്‍ മൈനസ് ഡിഗ്രിയും റിപോര്‍ട്ട് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. ക്രിസ്മസ്. ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് പുറപ്പെടുകയാണ്…
തൃശൂരില്‍ നിലമ്പൂര്‍ സ്വദേശിയെ തല്ലിക്കൊന്നു
January 3, 2025
തൃശൂരില്‍ നിലമ്പൂര്‍ സ്വദേശിയെ തല്ലിക്കൊന്നു
മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. 39കാരനായ നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെ കൂട്ടുകാര്‍ തല്ലിക്കൊന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആറ് പേരെ…
ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ; കേരളത്തിലുൾപ്പെടെ വിൽക്കാൻ നീക്കം
January 3, 2025
ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ; കേരളത്തിലുൾപ്പെടെ വിൽക്കാൻ നീക്കം
ചതിക്കുഴിയാകുന്ന ഓൺലൈൻ ലോട്ടറി വ്യാപനത്തിന് വഴി തുറന്ന് ഗോവയിലെ ബിജെപി സർക്കാർ. കേരളത്തിലുൾപ്പെടെ ഓൺലൈൻ ലോട്ടറി വിൽക്കാനാണ് നീക്കം. കേരളത്തിൽ വിൽപ്പന നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട്…
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; പി പി ദിവ്യക്ക് തിരിച്ചടിയായി വിജിലന്‍സ് റിപോര്‍ട്ട്
January 3, 2025
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; പി പി ദിവ്യക്ക് തിരിച്ചടിയായി വിജിലന്‍സ് റിപോര്‍ട്ട്
ദുരൂഹ സാഹചര്യത്തില്‍ മരിച്ച കണ്ണൂര്‍ മുന്‍ എ ഡി എമ്മിനെതിരെ ഉന്നയിച്ച പ്രധാന ആരോപണത്തില്‍ വസ്തുതയില്ലെന്ന് വ്യക്തമായി. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തന്റെ ആരോപണത്തില്‍ വസ്തുതയില്ലെന്നാണ്…
പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ
January 3, 2025
പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ
പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതൽ ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ…
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന : സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി
January 3, 2025
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന : സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി
തൃശൂര്‍ : പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ…
പെരിയ കേസിലെ വിധി അന്തിമമല്ല; മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
January 3, 2025
പെരിയ കേസിലെ വിധി അന്തിമമല്ല; മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ അടക്കമുള്ളവരെ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. വിധി…
വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്
January 3, 2025
വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്
എക്‌സൈസ് വകുപ്പിന്റെ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട കായംകുളം എം എല്‍ എ യു പ്രതിഭയുടെ മകനെ ന്യായീകരിച്ച് വീണ്ടും മന്ത്രി സജി ചെറിയാന്‍. പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ…
അസർബൈജാനിൽ നിന്ന് മമ്മുട്ടി ഓടിയെത്തി; അദ്ദേഹം പോയിട്ടും മറക്കാൻ പറ്റുന്നില്ല
January 3, 2025
അസർബൈജാനിൽ നിന്ന് മമ്മുട്ടി ഓടിയെത്തി; അദ്ദേഹം പോയിട്ടും മറക്കാൻ പറ്റുന്നില്ല
ഷൂട്ടിംഗിനായി അസര്‍ബൈജാനില്‍ പോയ മെഗാ സ്റ്റാര്‍ മമ്മൂട്ടി തിരിച്ചെത്തി. നേരെ വന്നത് കോഴിക്കോട്ട് നടക്കാവിലുള്ള എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍. പ്രിയ സുഹൃത്തും അതിലുപരി ഗുരുവുമായ…
പെരിയ കേസ്: പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ
January 3, 2025
പെരിയ കേസ്: പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിൽ ഉണ്ടായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ…