Kerala
ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം
January 11, 2025
ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് ബെൻസ് കാർ എന്ന് പോലീസ്. ആൽവിനെ ഇടിച്ചത് ഡിഫൻഡർ കാർ എന്നാണ്…
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; മൂന്ന് പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമായി
January 11, 2025
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; മൂന്ന് പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമായി
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി…
വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി
January 11, 2025
വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി
ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് കേരളം…
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു
January 11, 2025
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലവിൽ 33 കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് സർക്കാർ ഹൈക്കോടതിയെ…
പവന് 58,000 കടന്ന് സ്വർണവില കുതിക്കുന്നു; ഇന്നുയർന്നത് 640 രൂപ
January 11, 2025
പവന് 58,000 കടന്ന് സ്വർണവില കുതിക്കുന്നു; ഇന്നുയർന്നത് 640 രൂപ
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും കുത്തനെ ഉയർന്നു. പവന് ഇന്ന് വർധിച്ചത് 640 രൂപയാണ്. ഇതോടെ പവന്റെ വില വീണ്ടും 58,000 കടന്നു. ഈ മാസം…
പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ
January 11, 2025
പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്ന് കെ മുരളീധരൻ. ഹൈക്കമാൻഡ് ആണ് പുനഃസംഘടന തീരുമാനമെടുക്കുന്നത്. ചർച്ച എവിടെ നിന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിന്റെ…
പുരുഷൻമാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
January 11, 2025
പുരുഷൻമാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ നവംബർ 21 വരെ അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ…
എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളായ നാല് പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
January 10, 2025
എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളായ നാല് പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
എസ് ഡി പി ഐ നേതാവ് ഷാൻ വധക്കേസിലെ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട്…
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി; കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ചില്ല
January 10, 2025
നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി; കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ചില്ല
നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്റെ…
തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
January 10, 2025
തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശ്ശൂർ ശാസ്താംപൂവത്ത് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം നഗറിലെ മീനാക്ഷിയാണ് മരിച്ചത്. 70 വയസായിരുന്നു. പടിഞ്ഞാക്കരപ്പാറ ഭാഗത്ത് വനത്തിനുള്ളിലാണ് സംഭവം. മീനാക്ഷി മാനസിക വെല്ലുവിളി നേരിടുന്ന…