Kerala
വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം; അഞ്ച് കടകൾ കത്തിനശിച്ചു, കോടികളുടെ നാശനഷ്ടം
January 11, 2025
വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം; അഞ്ച് കടകൾ കത്തിനശിച്ചു, കോടികളുടെ നാശനഷ്ടം
ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ വൻ തീപിടിത്തം. അഞ്ച് കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിലെ കടകളിൽ തീപിടിത്തം ഉണ്ടായത്. പീരുമേട്ടിൽ നിന്നുള്ള ഫയർഫോഴ്‌സ്…
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം
January 11, 2025
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം. ബിഷപ് ഹൗസിൽ പ്രാർഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന് പോലീസ് ശ്രമിച്ചതാണ്…
നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
January 11, 2025
നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയാണ് ഇയാൾക്ക് കുത്തേറ്റത്. ചികിത്സക്കിടെ ഇന്ന് പുലർച്ചെയോടെ…
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത
January 11, 2025
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ…
റോഡ് അടച്ച് സ്‌റ്റേജ് കെട്ടി പാർട്ടി സമ്മേളനം: സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്
January 11, 2025
റോഡ് അടച്ച് സ്‌റ്റേജ് കെട്ടി പാർട്ടി സമ്മേളനം: സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്
തിരുവനന്തപുരം വഞ്ചിയൂരിൽ പാർട്ടി സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ സിപിഎം നേതാക്കളെ പ്രതി ചേർത്ത് പോലീസ്. 21 ഏരിയാ കമ്മിറ്റി അംഗങ്ങളും കേസിൽ പ്രതികളാകും.…
മുസ്ലിം വിരുദ്ധ പരാമർശം; ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്തു
January 11, 2025
മുസ്ലിം വിരുദ്ധ പരാമർശം; ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്തു
വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി…
കൂടുതൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ; അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി
January 11, 2025
കൂടുതൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ; അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് മടക്കി
എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത. റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത…
60ലേറെ പേർ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി; അഞ്ച് പേർ അറസ്റ്റിൽ
January 11, 2025
60ലേറെ പേർ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി; അഞ്ച് പേർ അറസ്റ്റിൽ
കായിക താരമായിരുന്ന വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതിലേറെ പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിക്ക് മുന്നിൽ 18കാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഞ്ച്…
ഭാവഗായകന് വിട ചൊല്ലി കേരളം; പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ്
January 11, 2025
ഭാവഗായകന് വിട ചൊല്ലി കേരളം; പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ്
അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് വടക്കൻ പറവൂർ ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.…
സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
January 11, 2025
സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ നിന്ന് പാത്രങ്ങളും ഇരുമ്പും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡിൽ നിന്നും പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാളത്തുംഗൽ സ്വദേശി അരുൺ,…