Kerala

    സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു

    സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു

    സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമായിരുന്നു. എസ്…
    സമൂഹമാധ്യമം വഴി പെൺകുട്ടിക്ക് അശ്ലീല സന്ദേശം; ബന്ധുക്കൾ ഒരുക്കിയ കെണിയിൽ വീണ ഡോക്ടർ അറസ്റ്റിൽ

    സമൂഹമാധ്യമം വഴി പെൺകുട്ടിക്ക് അശ്ലീല സന്ദേശം; ബന്ധുക്കൾ ഒരുക്കിയ കെണിയിൽ വീണ ഡോക്ടർ അറസ്റ്റിൽ

    സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശമയക്കുകയും ബീച്ചിൽ നിന്ന് കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്‌സാണ്(32)…
    മുൻ എംഎൽഎ അടക്കം സിപിഎമ്മിലെ നേതാക്കൾക്ക് ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ല: കെ കെ രമ

    മുൻ എംഎൽഎ അടക്കം സിപിഎമ്മിലെ നേതാക്കൾക്ക് ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ല: കെ കെ രമ

    കൊലവാൾ താഴെ വെക്കാൻ സിപിഎം എന്നാണ് തയ്യാറാകുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ. ഇരട്ട ജീവപര്യന്തം…
    പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: വിഡി സതീശൻ

    പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: വിഡി സതീശൻ

    പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.…
    വേണ്ടുവോളം ആ സ്‌നേഹം അനുഭവിച്ചു; എംടിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തി

    വേണ്ടുവോളം ആ സ്‌നേഹം അനുഭവിച്ചു; എംടിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തി

    അന്തരിച്ച എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാനായി മോഹൻലാൽ എത്തി. എംടിയുടെ വസതിയിൽ എത്തിയാണ് മോഹൻലാൽ അന്ത്യാഞ്ജലി അർപ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം…
    സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു

    സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു

    തൃശ്ശൂരിൽ സ്‌കൂട്ടറിൽ നിന്നും വീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്കുഭാഗത്തെ വളവിലാണ് അപകടം നടന്നത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ…
    തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

    തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

    തൃശ്ശൂരിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത്(29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ട് പേരും…
    ക്ഷേത്രങ്ങളിലെ മേൽവസ്ത്ര വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി

    ക്ഷേത്രങ്ങളിലെ മേൽവസ്ത്ര വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി

    ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരു കലത്ത് പലർക്കും വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.…
    പെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

    പെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

    പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15…
    വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

    വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

    എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. ‘സാഹിത്യത്തെയും…
    Back to top button