Kerala
പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ
November 27, 2024
പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ
പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ ഓപറേഷൻ കമല നടത്തില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയം മാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും.…
ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്
November 27, 2024
ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്
പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച 17കാരി ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. സഹപാഠിയായ ആൺകുട്ടിയുമായി…
നവീൻ ബാബുവിന്റെ മരണം: സർക്കാർ അന്വേഷണം പ്രഹസനം, സിബിഐ അന്വേഷിക്കണമെന്ന് സതീശൻ
November 27, 2024
നവീൻ ബാബുവിന്റെ മരണം: സർക്കാർ അന്വേഷണം പ്രഹസനം, സിബിഐ അന്വേഷിക്കണമെന്ന് സതീശൻ
നവീൻ ബാബുവിന്റെ മരണത്തിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യക്ക് അറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന പേടിയാണ് സർക്കാരിന്. നവീൻ ബാബു അഴിമതിക്കാരനാണെന്ന്…
ക്യാബിനിൽ വെച്ച് പോലീസുകാരൻ കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ് എച്ച് ഒയെ സ്ഥലം മാറ്റി
November 27, 2024
ക്യാബിനിൽ വെച്ച് പോലീസുകാരൻ കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ് എച്ച് ഒയെ സ്ഥലം മാറ്റി
സഹപ്രവർത്തകനായ പോലീസുകാരൻ സ്‌റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കി നിന്ന സംഭവത്തിൽ എസ് എച്ച് ഒയ്‌ക്കെതിരെ നടപടി. തൃശ്ശൂർ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ…
ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം
November 27, 2024
ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം
ശബരിമല പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം. എത്ര ദിവസത്തേക്കാണ് പരിശീലനമെന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
November 27, 2024
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിലെ…
നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്‌സ്
November 27, 2024
നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്‌സ്
നാട്ടികയിൽ അഞ്ച് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ലോറിയിലെ ക്ലീനർ അലക്‌സിന്റെ മൊഴി. ഇരുപത് സെക്കൻഡ് നേരം കണ്ണടച്ചു പോയി. വണ്ടി…
പന്തീരങ്കാവ് കേസ്: പരാതിയിൽ ഉറച്ച് നിൽക്കും, രാഹുലിനൊപ്പം ജീവിക്കാനില്ലെന്ന് മകൾ പറഞ്ഞെന്ന് പിതാവ്
November 27, 2024
പന്തീരങ്കാവ് കേസ്: പരാതിയിൽ ഉറച്ച് നിൽക്കും, രാഹുലിനൊപ്പം ജീവിക്കാനില്ലെന്ന് മകൾ പറഞ്ഞെന്ന് പിതാവ്
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇനി പരാതി പിൻവലിക്കില്ലെന്ന് യുവതിയുടെ പിതാവ്. പരാതിയിൽ ഉറച്ച് നിൽക്കും. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ചും രാഹുൽ മകളെ മർദിച്ചെന്ന് നീമയുടെ…
കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ; സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരും
November 27, 2024
കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ; സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരും
സംസ്ഥാന ബിജെപിയിലെ ആഭ്യന്തര തർക്കത്തിൽ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന പ്രസിഡന്റായി തുടരട്ടെയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്. പാലക്കാട്ടെ…
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മദ്യം നൽകി സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
November 27, 2024
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മദ്യം നൽകി സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. അന്വേഷണവിധേയമായി ഡോക്ടറെ…