Kerala
പ്രതിജ്ഞയില്‍ നിന്ന് ഉദ്യോഗസ്ഥന് പകരം സേനാംഗം എന്നാക്കി; ഇതോടെ പോലീസില്‍ ലിംഗ വിവേചനം ഉണ്ടാകില്ല!!!
January 6, 2025
പ്രതിജ്ഞയില്‍ നിന്ന് ഉദ്യോഗസ്ഥന് പകരം സേനാംഗം എന്നാക്കി; ഇതോടെ പോലീസില്‍ ലിംഗ വിവേചനം ഉണ്ടാകില്ല!!!
പോലീസില്‍ ഇനി ഉദ്യോഗസ്ഥനുണ്ടാകില്ല. അതിന് പകരം സേനാംഗം എന്നായിരിക്കും പറയുക. ഇതോടെ ലിംഗവിവേചനം ഇല്ലാതാക്കുകയെന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍…
പി വി അന്‍വറിന് ജാമ്യം; പകപോക്കലിന് നിയമത്തിന്റെ കൂട്ടില്ല
January 6, 2025
പി വി അന്‍വറിന് ജാമ്യം; പകപോക്കലിന് നിയമത്തിന്റെ കൂട്ടില്ല
ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ഒരു ദിവസം തികയും മുമ്പ് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം…
അന്‍വറിന്റെ ജയില്‍ വാസം പിണറായിയുടെ ഭീരുത്വം; പിന്തുണച്ച് കെ കെ രമ
January 6, 2025
അന്‍വറിന്റെ ജയില്‍ വാസം പിണറായിയുടെ ഭീരുത്വം; പിന്തുണച്ച് കെ കെ രമ
പി വി അന്‍വര്‍ എം എല്‍ എയെ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ…
പുല്ലുപാറ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
January 6, 2025
പുല്ലുപാറ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക്…
പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; 50കാരൻ അറസ്റ്റിൽ
January 6, 2025
പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; 50കാരൻ അറസ്റ്റിൽ
കാസർകോട് മാലോത്ത് പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കടിച്ചു പരുക്കേൽപ്പിച്ച 50കാരൻ അറസ്റ്റിൽ. മാലോം കാര്യോട്ട്ചാൽ സ്വദേശി മണിയറ രാഘവനാണ്(50) അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ്…
അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്ക് വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്
January 6, 2025
അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്ക് വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്
എല്ലാ സ്ത്രീകൾക്കും വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടും. അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതൻമാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഫേസ്ബുക്കിലൂടെയാണ്…
ഇരിട്ടി കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി
January 6, 2025
ഇരിട്ടി കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി
കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു പിടികൂടി. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. പുലിയെ കൂട്ടിലാക്കി…
അൻവറിന്റെ യുഡിഎഫ് പ്രവേശനം: എതിർപ്പുമായി ആർ എസ് പിയും കോൺഗ്രസിലെ ഒരു വിഭാഗവും
January 6, 2025
അൻവറിന്റെ യുഡിഎഫ് പ്രവേശനം: എതിർപ്പുമായി ആർ എസ് പിയും കോൺഗ്രസിലെ ഒരു വിഭാഗവും
പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ മുന്നണിക്കുള്ളിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗിന് പാതി മനസ്സുണ്ടെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗവും ആർ എസ് പിയും തീരുമാനത്തെ എതിർക്കുകയാണ് അതേസമയം അൻവറിനെ…
യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ല, എൽഡിഎഫിൽ ഉറച്ച് നിൽക്കും: ജോസ് കെ മാണി
January 6, 2025
യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ല, എൽഡിഎഫിൽ ഉറച്ച് നിൽക്കും: ജോസ് കെ മാണി
യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരളാ കോൺഗ്രസിനെ വലിച്ചിഴക്കുന്നത്.…
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിലും മഴ ലഭിച്ചേക്കും
January 6, 2025
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിലും മഴ ലഭിച്ചേക്കും
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം…