Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 520 രൂപ കുറഞ്ഞു
January 6, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 520 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന് വില വീണ്ടും 57,000ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
January 6, 2025
ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഷജീലിന്റെ മുൻകൂർ…
നവീൻ ബാബുവിന്റെ മരണം: കേസുമായി ഏതറ്റം വരെയും പോകുമെന്ന് ഭാര്യ
January 6, 2025
നവീൻ ബാബുവിന്റെ മരണം: കേസുമായി ഏതറ്റം വരെയും പോകുമെന്ന് ഭാര്യ
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന അപ്പീലുമായി മുന്നോട്ടുപോകുമെന്ന് ഭാര്യ മഞ്ജു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ. പ്രത്യേക…
മേലൂർ ഇരട്ടക്കൊലപാതകം: അഞ്ച് സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീം കോടതി തള്ളി
January 6, 2025
മേലൂർ ഇരട്ടക്കൊലപാതകം: അഞ്ച് സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീം കോടതി തള്ളി
ധർമടം മേലൂർ ഇരട്ടക്കൊലപാതക കേസിൽ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷക്കെതിരെ നൽകിയ അപ്പീലാണ് തള്ളിയത്. ആർഎസ്എസ് പ്രവർത്തകരായ…
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് തീപിടിച്ച് കത്തിനശിച്ചു
January 6, 2025
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് തീപിടിച്ച് കത്തിനശിച്ചു
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ ഇതിലുണ്ടായിരുന്നവർ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം…
കണ്ണൂർ ഇരിട്ടിയിൽ ജനവാസ കേന്ദ്രത്തിൽ പുലി പന്നിക്കെണിയിൽ കുടുങ്ങി; മയക്കുവെടി വെക്കും
January 6, 2025
കണ്ണൂർ ഇരിട്ടിയിൽ ജനവാസ കേന്ദ്രത്തിൽ പുലി പന്നിക്കെണിയിൽ കുടുങ്ങി; മയക്കുവെടി വെക്കും
കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് ജനവാസകേന്ദ്രത്തിൽ പുലി പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലി കെണിയിൽ വീണത്. പോലീസും വനംവകുപ്പും…
ദിവസങ്ങൾക്ക് മുമ്പ് കെട്ടിയിട്ട നിലയിൽ കണ്ട് രക്ഷപ്പെടുത്തി; വീട്ടമ്മയെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
January 6, 2025
ദിവസങ്ങൾക്ക് മുമ്പ് കെട്ടിയിട്ട നിലയിൽ കണ്ട് രക്ഷപ്പെടുത്തി; വീട്ടമ്മയെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ കാട്ടൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ പുത്തൻപുരയ്ക്കൽ തങ്കമ്മയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് തങ്കമ്മയെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മകൻ പോലീസിൽ…
അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചാൽ പോലീസ് നടപടിയെടുക്കും; അൻവറിന്റെ അറസ്റ്റിൽ മന്ത്രി ശശീന്ദ്രൻ
January 6, 2025
അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചാൽ പോലീസ് നടപടിയെടുക്കും; അൻവറിന്റെ അറസ്റ്റിൽ മന്ത്രി ശശീന്ദ്രൻ
ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്.…
ഹണി റോസിനെതിരായ സൈബർ ആക്രമണം; എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിൽ
January 6, 2025
ഹണി റോസിനെതിരായ സൈബർ ആക്രമണം; എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിൽ
നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. ഹണി റോസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല കമന്റിട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം സ്വദേശി…
അൻവറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ
January 6, 2025
അൻവറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അറസ്റ്റ് പ്രതികാര നടപടിയാണെന്ന് സതീശൻ പറഞ്ഞു. വീട്…