Kerala

    ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ നാല് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു

    ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ നാല് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു

    പാലക്കാട് ഒറ്റപ്പാലത്ത് കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു. ചുനങ്ങാട് സ്വദേശി ജിഷ്ണുവിന്റെ മകൻ ആദിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറയില്ലാത്ത…
    നവീൻബാബുവിന്റെ മരണം: സിസിടിവി ദൃശ്യങ്ങളും ദിവ്യയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

    നവീൻബാബുവിന്റെ മരണം: സിസിടിവി ദൃശ്യങ്ങളും ദിവ്യയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

    എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കോടതിയിൽ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്…
    പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

    പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

    ശബരിമലയിൽ പതിനെട്ടാം പടിയിൽ തിരിഞ്ഞ് നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ എഡിജിപി റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും. തിങ്കളാഴ്ച സന്നിധാനത്തെ…
    മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

    മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

    കോഴിക്കോട് നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമലയാണ്(62) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുചവറുകൾ…
    അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

    അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

    തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിലെ ജനലിൽ നിന്നും വീണ് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി ടീച്ചർക്കും ഹെൽപർക്കുമെതിരെ പോലീസ് കേസെടുത്തു. മാറനല്ലൂർ അങ്കണവാടിയിലെ ടീച്ചർ ശുഭലക്ഷ്മി,…
    നാട്ടിക അപകടം: ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

    നാട്ടിക അപകടം: ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

    തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നി, അലക്‌സ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും മദ്യലഹരിയിൽ…
    സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഇന്ന് 960 രൂപ കുറഞ്ഞു

    സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഇന്ന് 960 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ്…
    പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ

    പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ

    വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ രാഹുലിന്റെ ഭാര്യ എറണാകുളം…
    ആത്മകഥ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ

    ആത്മകഥ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ

    ആത്മകഥാ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാർത്ത പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോയെന്ന ചോദ്യവും…
    മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; അറസ്റ്റ് ഭയന്ന രാംഗോപാൽ വർമ ഒളിവിൽ, വ്യാപക തെരച്ചിൽ

    മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പോസ്റ്റ്; അറസ്റ്റ് ഭയന്ന രാംഗോപാൽ വർമ ഒളിവിൽ, വ്യാപക തെരച്ചിൽ

    ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സംഭവത്തിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ ആന്ധ്ര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…
    Back to top button