Kerala
സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ; പിടികൂടാനാകാതെ വനം വകുപ്പ്
January 4, 2025
സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ; പിടികൂടാനാകാതെ വനം വകുപ്പ്
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനുള്ളിൽ പാമ്പ് കയറിയിട്ട് (Snake Enters Kerala Secretariat) മണിക്കൂറുകൾ പിന്നിടുന്നു. സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിലാണ് ജീവനക്കാർ പാമ്പിനെ…
തിരുവനന്തപുരത്ത് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം
January 4, 2025
തിരുവനന്തപുരത്ത് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്‍റേയും കരിഷ്മയുടേയും മകൻ ഋതിക് ആണ് മരിച്ചത്. രാത്രി…
സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ കൊള്ളയടി; ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്
January 4, 2025
സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ കൊള്ളയടി; ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടി. പൊതു ഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ നിരക്കില്‍ തിരിച്ചടയ്ക്കണം.…
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
January 4, 2025
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന…
പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
January 4, 2025
പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് പറഞ്ഞ മുഖ്യമന്ത്രി…
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ
January 4, 2025
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ…
പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു
January 4, 2025
പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു
കാസർഗോഡ്: കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള പെർള ടൗണിൽ തീപിടിത്തം. ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക…
വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതി
January 4, 2025
വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതിയെ നിയോഗിക്കാൻ തിരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട്…
നടൻ ശിവന്‍ മൂന്നാര്‍ അന്തരിച്ചു – Metro Journal Online
January 4, 2025
നടൻ ശിവന്‍ മൂന്നാര്‍ അന്തരിച്ചു – Metro Journal Online
മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍…
മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം
January 4, 2025
മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്ന്…