Kerala
പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്
January 4, 2025
പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്
കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ്. സുരക്ഷാപ്രശ്നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി ഫോർട്ട് കൊച്ചി ക്ലബ്…
മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; തികഞ്ഞ പരാജയം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം
January 4, 2025
മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; തികഞ്ഞ പരാജയം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ക്കെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ്…
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്
January 4, 2025
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്
ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പ് വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. പ്രത്യേക തയാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ്…
ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം
January 4, 2025
ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം
ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവനിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്രമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിന്റെ നിർദേശം…
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്
January 4, 2025
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക്…
പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
January 4, 2025
പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്…
പോലീസിൽ എഡിജിപിമാരുടെ പോര്; എംആർ അജിത് കുമാറിനെതിരെ പരാതി നൽകി പി വിജയൻ
January 4, 2025
പോലീസിൽ എഡിജിപിമാരുടെ പോര്; എംആർ അജിത് കുമാറിനെതിരെ പരാതി നൽകി പി വിജയൻ
എഡിജിപി എംആർ അജിത് കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് എംആർ അജിത്…
അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി
January 4, 2025
അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി; ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി
മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങൾക്കു ശേഷം താര സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത…
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
January 4, 2025
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാറിന#്‌റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാബുവിന്റെ…
ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ
January 4, 2025
ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി നടപടിയിൽ ബിജെപി നേതൃത്വത്തിനും പങ്കുണ്ട്: സന്ദീപ് വാര്യർ
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപിയുടെ സജീവ പ്രവർത്തകർ തന്നെയാണ്…