Kerala
ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
November 21, 2024
ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
ഇടുക്കി വണ്ടിപ്പെരിയാറിൽ മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ജോബിനാണ്(40) മരിച്ചത്. സുഹൃത്തായ പ്രഭു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്
November 21, 2024
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്
സെക്രട്ടേറിയറ്റിന്റെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. കാലിൽ ആഴത്തിൽ മുറിവേറ്റ തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ്…
രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം
November 21, 2024
രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന…
കോടതി ഉത്തരവ് തന്റെ ഭാഗം കേൾക്കാതെ; രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
November 21, 2024
കോടതി ഉത്തരവ് തന്റെ ഭാഗം കേൾക്കാതെ; രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി…
പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
November 21, 2024
പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ
പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്…
ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ
November 21, 2024
ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ
ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര…
അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു; കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്
November 21, 2024
അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു; കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികൾ അമ്മുവിനെ നിരന്തരം ഉപദ്രവിച്ചു. അമ്മു…
വയനാടിന് അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം; എംപിമാരോട് മുഖ്യമന്ത്രി
November 21, 2024
വയനാടിന് അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം; എംപിമാരോട് മുഖ്യമന്ത്രി
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന് അർഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ…
ശബരിമല സുവർണാവസരം, വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കി
November 21, 2024
ശബരിമല സുവർണാവസരം, വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കി
ശബരിമല സുവർണാവസരം വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന പി എസ് ശ്രീധരൻ പിള്ളയുടെ…
പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ
November 21, 2024
പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ് ഐ അറസ്റ്റിൽ. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…