Kerala

    സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു

    സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു

    തൃശ്ശൂരിൽ സ്‌കൂട്ടറിൽ നിന്നും വീണ രണ്ടര വയസുകാരി ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്കുഭാഗത്തെ വളവിലാണ് അപകടം നടന്നത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ…
    തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

    തൃശ്ശൂരിൽ വീട് കയറി ആക്രമണം; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

    തൃശ്ശൂരിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത്(29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ട് പേരും…
    ക്ഷേത്രങ്ങളിലെ മേൽവസ്ത്ര വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി

    ക്ഷേത്രങ്ങളിലെ മേൽവസ്ത്ര വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി

    ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരു കലത്ത് പലർക്കും വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.…
    പെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

    പെരിയ ഇരട്ടക്കൊല കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

    പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15…
    വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

    വിട വാങ്ങിയത് സാഹിത്യത്തിന്റെ യഥാർഥ സംരക്ഷകൻ; എംടിയെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

    എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. ‘സാഹിത്യത്തെയും…
    ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരുക്ക്

    ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരുക്ക്

    കൊച്ചി-സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനലാണ് മരിച്ചത്. സനലിന്റെ സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി…
    ബസ് മാറിക്കയറിയത് മനസിലായതോടെ ചാടിയിറങ്ങി; വയോധികയുടെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി

    ബസ് മാറിക്കയറിയത് മനസിലായതോടെ ചാടിയിറങ്ങി; വയോധികയുടെ കാലിലൂടെ പിൻചക്രം കയറിയിറങ്ങി

    വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിന്റെ പിൻ ചക്രം കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി…
    സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു

    സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൻ വീണ്ടും വർധനവ്. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയുടെ വർധനവാണുണ്ടായത്.…
    എംടി മരിക്കുന്നില്ല, നമ്മളിൽ നിന്ന് ഇല്ലാതാകുന്നത് ഭൗതിക ദേഹം മാത്രം: മന്ത്രി എ കെ ശശീന്ദ്രൻ

    എംടി മരിക്കുന്നില്ല, നമ്മളിൽ നിന്ന് ഇല്ലാതാകുന്നത് ഭൗതിക ദേഹം മാത്രം: മന്ത്രി എ കെ ശശീന്ദ്രൻ

    എംടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എകെ ശശീന്ദ്രൻ. എംടി മരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം മാത്രമേ നമ്മളിൽ നിന്ന് ഇല്ലാതാകുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഞാനൊരു ആരാധകനും…
    സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു

    സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു

    സാങ്കേതിക തകരാർ എന്ന സംശയത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ദുബൈയിൽ നിന്ന് രാവിലെ വന്ന എയർ ഇന്ത്യ…
    Back to top button