Kerala

    സ്‌നേഹം പങ്കിടാൻ കേക്കുമായി വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം തനിക്കില്ല: എം കെ വർഗീസ്

    സ്‌നേഹം പങ്കിടാൻ കേക്കുമായി വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം തനിക്കില്ല: എം കെ വർഗീസ്

    സിപിഐ നേതാവ് വിഎസ് സുനിൽകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് തൃശ്ശൂർ മേയർ എംകെ വർഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാർത്താ…
    എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

    എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

    ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പ്രതാധിപനായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ…
    മഞ്ഞുകാലം തീര്‍ന്നോ…? കേരളം ചുട്ടുപൊള്ളുമെന്ന് കേന്ദ്രം

    മഞ്ഞുകാലം തീര്‍ന്നോ…? കേരളം ചുട്ടുപൊള്ളുമെന്ന് കേന്ദ്രം

    കേരളത്തില്‍ താപനില കുത്തനെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും സാധാരണ ഉള്ളതിനേക്കാള്‍ 2 മുതല്‍ 3 ഡി?ഗ്രി സെല്‍ഷ്യസ്…
    കള്ള് കുടിയില്‍ കേരളത്തെ കടത്തിവെട്ടി തെലങ്കാന

    കള്ള് കുടിയില്‍ കേരളത്തെ കടത്തിവെട്ടി തെലങ്കാന

    പുതുവത്സരത്തിലും ക്രിസ്മസിലും മദ്യപുഴ ഒഴുക്കാറുള്ളത് കേരളത്തിലെ ബീവ്‌റേജ് ഔട്ട്‌ലെറ്റുകളിലാണെന്നാണ് പൊതുവേയുള്ള വെപ്പ്. എന്നാല്‍, കേരളത്തെ ഒട്ടേറെ പിന്നിലാക്കി മദ്യ വില്‍പ്പനയില്‍ മുന്നേറിയിരിക്കുകയാണ് തെലങ്കാന. ക്രിസ്മസ് – പുതുവത്സര…
    സുകുമാരന്‍ നായര്‍ക്കെതിരെ സ്വാമി സച്ചിദാനന്ദ; അദ്ദേഹത്തിന്റേത് മനത്തിന്റെ അഭിപ്രായമല്ല

    സുകുമാരന്‍ നായര്‍ക്കെതിരെ സ്വാമി സച്ചിദാനന്ദ; അദ്ദേഹത്തിന്റേത് മനത്തിന്റെ അഭിപ്രായമല്ല

    ക്ഷേത്രത്തില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്ന തന്റെ വാദത്തിനെതിരെ രംഗത്തെത്തിയ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി സച്ചിദാനന്ദ. സുകുമാരന്‍…
    പ്രിലിമിനറി പരീക്ഷ റദ്ദാക്കണം; മരണം വരെ നിരാഹാരം കിടക്കുമെന്ന് പ്രശാന്ത് കിഷോര്‍

    പ്രിലിമിനറി പരീക്ഷ റദ്ദാക്കണം; മരണം വരെ നിരാഹാരം കിടക്കുമെന്ന് പ്രശാന്ത് കിഷോര്‍

    കഴിഞ്ഞ മാസം നടന്ന പ്രിലിമിനറി പരീക്ഷകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബി പി എസ്…
    സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

    സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

    കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്തെ നരഹത്യക്കാണ് കേസ് എടുത്തത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ്…
    പുതുവത്സര രാവിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നൽകി ഹൈക്കോടതി

    പുതുവത്സര രാവിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നൽകി ഹൈക്കോടതി

    പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി നൽകിയത്. 40 അടി ഉയരമുള്ള…
    കോൺഗ്രസ് സഖ്യത്തിനും തനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ട്: കെ മുരളീധരൻ

    കോൺഗ്രസ് സഖ്യത്തിനും തനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ട്: കെ മുരളീധരൻ

    കോൺഗ്രസ് സഖ്യത്തിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 2016ലെ തെരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ ലഭിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ എതിർസ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ്…
    കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ടോള്‍ കൊള്ള; ചോദ്യം ചെയ്ത ഉംറ തീര്‍ഥാടകനെ മര്‍ദിച്ചു

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ടോള്‍ കൊള്ള; ചോദ്യം ചെയ്ത ഉംറ തീര്‍ഥാടകനെ മര്‍ദിച്ചു

    കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് മോശം സമീപനം സ്വീകരിക്കുന്നതും അവരില്‍ നിന്ന് അന്യായമായ ടോള്‍ ഇനത്തില്‍ പണം തട്ടുകയും ചെയ്യുന്ന അധികൃതരുടെ ക്രൂര നടപടി തുടരുന്നു. ഉംറ കഴിഞ്ഞ്…
    Back to top button