Kerala

    ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ 24 തവണ കുത്തി; സംഭവം തൃശ്ശൂരിൽ

    ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ 24 തവണ കുത്തി; സംഭവം തൃശ്ശൂരിൽ

    തൃശ്ശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം സുഹൈബിന്റെ ദേഹത്താകെ 24 തവണ കുത്തേറ്റിട്ടുണ്ട്.…
    മലയാളി സൈനികനെ കണ്ടെത്താൻ സഹായിച്ചത് എടിഎം ഇടപാടിന്റെ വിവരങ്ങൾ; വിഷ്ണുവിനെ നാട്ടിലെത്തിച്ചു

    മലയാളി സൈനികനെ കണ്ടെത്താൻ സഹായിച്ചത് എടിഎം ഇടപാടിന്റെ വിവരങ്ങൾ; വിഷ്ണുവിനെ നാട്ടിലെത്തിച്ചു

    കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് സഹായിച്ചത് എടിഎം ഇടപാടെന്ന് പോലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് സിഐ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ…
    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 10 വർഷം തടവുശിക്ഷ

    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 10 വർഷം തടവുശിക്ഷ

    കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും…
    കലൂർ സ്റ്റേഡിയത്തിലെ അപകടം: നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

    കലൂർ സ്റ്റേഡിയത്തിലെ അപകടം: നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

    കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ അപകടമുണ്ടായതിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. കലൂർ ഹെൽത്ത് സർക്കിളിലെ എംഎൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളിൽ പരിപാടി…
    ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിൽ

    ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിൽ

    ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ബിനോയ് എന്ന ആളാണ് കുത്തി പരുക്കേൽപ്പിച്ചത്. ഇവർ തമ്മിലുള്ള വാക്കുതർക്കത്തനിടെയാണ്…
    വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ല, പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെ: പി കെ ശശി

    വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ല, പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെ: പി കെ ശശി

    ഫേസ്ബുക്ക് പോസ്റ്റിലൂടെ താൻ വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ലെന്ന് സിപിഎം നേതാവ് പികെ ശശി. പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചത്. താൻ ഇപ്പോഴും പാർട്ടിയിലുണ്ട്.…
    റെയിൽവേക്ക് പുതിയ ടൈം ടേബിൾ: മലബാർ, ഏറനാട്, വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറും

    റെയിൽവേക്ക് പുതിയ ടൈം ടേബിൾ: മലബാർ, ഏറനാട്, വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറും

    രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം ഇന്ന് മുതൽ മാറും. സംസ്ഥാനത്തും ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ…
    ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം

    ഇത്തിരി തണലിൽ ഒത്തിരി തെളിനീരുമായി ഒരു സൗഹൃദ സംഗമം

    നന്മണ്ട :സാന്ത്വന സ്പർശം കൊണ്ടും ആശ്വാസവാക്കുകൾ കൊണ്ടും  അല്പമെങ്കിലും സന്തോഷം കിട്ടിയാലോ, ഇതായിരുന്നു അവരുടെ ഒത്തുചേരലിന്റെ പിന്നിൽ. വർഷങ്ങളായി ജാതി മത വ്യത്യാസമില്ലാതെ പലവിധ ജീവ കാരുണ്യ…
    തിരുവനന്തപുരം കരമനയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം കരമനയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയായിരുന്നു. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം…
    പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

    പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

    പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.…
    Back to top button