Kerala
കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
October 31, 2024
കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി തന്നെയാണ്…
വെടിക്കെട്ടപകടം; പടക്കത്തിന് തീക്കൊളുത്തിയത് മദ്യ ലഹരിയില്‍
October 31, 2024
വെടിക്കെട്ടപകടം; പടക്കത്തിന് തീക്കൊളുത്തിയത് മദ്യ ലഹരിയില്‍
കാസര്‍കോഡ്: നീലേശ്വരം വീരര്‍കാവ് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ പേരെ ചോദ്യം ചെയ്തു കൊണ്ടിരിക്കെയാണ് അപകടത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ പുറത്തുവന്നത്. ജനങ്ങള്‍ പടക്കത്തിന്…
മഴ കൂടുതൽ ശക്തമാകും; നാളെ രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലയിൽ യെല്ലോ അലർട്ട്
October 31, 2024
മഴ കൂടുതൽ ശക്തമാകും; നാളെ രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലയിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നവംബർ 1ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച്…
ബിജെപിക്ക് പണാധിപത്യത്തിന്റെ രീതി; കുഴൽപ്പണ കേസ് സമഗ്രമായി അന്വേഷിക്കണം: എംവി ഗോവിന്ദൻ
October 31, 2024
ബിജെപിക്ക് പണാധിപത്യത്തിന്റെ രീതി; കുഴൽപ്പണ കേസ് സമഗ്രമായി അന്വേഷിക്കണം: എംവി ഗോവിന്ദൻ
പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കൂടുതൽ നേതാക്കളുടെ…
മലപ്പുറം പോത്തുകല്ലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
October 31, 2024
മലപ്പുറം പോത്തുകല്ലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
മലപ്പുറം പോത്തുകല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരുക്കേറ്റ…
ബിപിഎൽ കമ്പനി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി ഗോപാലൻ നമ്പ്യാർ അന്തരിച്ചു
October 31, 2024
ബിപിഎൽ കമ്പനി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി ഗോപാലൻ നമ്പ്യാർ അന്തരിച്ചു
പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധ്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു…
പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി
October 31, 2024
പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം…
ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം: ബിനോയ് വിശ്വം
October 31, 2024
ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം: ബിനോയ് വിശ്വം
തൃശൂർ പൂരത്തിനിടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് തങ്ങളുടെ…
കോഴിക്കോട് പത്ത് ലക്ഷം രൂപയുടെ മെത്താഫെറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
October 31, 2024
കോഴിക്കോട് പത്ത് ലക്ഷം രൂപയുടെ മെത്താഫെറ്റമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരെയാണഅ എക്‌സൈസ് പിടികൂടിയത് പത്ത് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽ…
തൃശ്ശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു
October 31, 2024
തൃശ്ശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു
തൃശ്ശൂരിൽ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈനാണ്(25) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.…