Kerala
കൊടകര കുഴൽപ്പണ സംഭവത്തെ കുറിച്ച് സി കൃഷ്ണകുമാറിന് അറിയാം; തെളിവുകൾ കയ്യിലുണ്ടെന്ന് തിരൂർ സതീഷ്
November 19, 2024
കൊടകര കുഴൽപ്പണ സംഭവത്തെ കുറിച്ച് സി കൃഷ്ണകുമാറിന് അറിയാം; തെളിവുകൾ കയ്യിലുണ്ടെന്ന് തിരൂർ സതീഷ്
പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കുഴപ്പണക്കേസിൽ വെളിപ്പെടുത്തൽ വന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നത് കൃഷ്ണകുമാറിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന്…
സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന്റെ ഗതികേട്; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ
November 19, 2024
സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന്റെ ഗതികേട്; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ
സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം നൽകിയത് അവരുടെ ഗതികേട് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അന്തംവിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടി. പരാജയഭീതി തുറിച്ചുനോക്കുന്ന…
‘ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ, വൻ പ്രതിഷേധം
November 19, 2024
‘ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ, വൻ പ്രതിഷേധം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, രണ്ട് പഞ്ചായത്തിലെ…
സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ
November 19, 2024
സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ
സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്റെ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹരണമെന്ന് കെ മുരളീധരൻ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തിൽ നൽകിയിരിക്കുന്നത്. പാലക്കാട്ടെ…
ഷാഫി എത്ര ഓടി നടന്നിട്ടും കാര്യമില്ല, ആദ്യ കുത്ത് കിട്ടുക രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന്: പത്മജ
November 19, 2024
ഷാഫി എത്ര ഓടി നടന്നിട്ടും കാര്യമില്ല, ആദ്യ കുത്ത് കിട്ടുക രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന്: പത്മജ
ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഓടി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ അമ്മയെ അപമാനിച്ചതിൽ…
ഹർജിക്കാരന് കേസിൽ താത്പര്യമില്ല: സ്വർണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രിം കോടതിയുടെ വിമർശനം
November 19, 2024
ഹർജിക്കാരന് കേസിൽ താത്പര്യമില്ല: സ്വർണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രിം കോടതിയുടെ വിമർശനം
സ്വർണക്കടത്ത് കേസിൽ ഇഡിയെ വിമർശിച്ച് സുപ്രിം കോടതി. വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ ഇഡി വാദത്തിന് തയ്യാറാകാത്തതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണം. കേസിലെ വിചാരണ…
രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ
November 19, 2024
രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ചും വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചെന്നിത്തല അന്തസ്സുള്ള നേതാവാണ്. വിഡി സതീശൻ വെറും…
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
November 19, 2024
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുതലമട മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന്…
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കരൂരിൽ കൊന്ന് കുഴിച്ചുമൂടി; ഒരാൾ കസ്റ്റഡിയിൽ
November 19, 2024
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കരൂരിൽ കൊന്ന് കുഴിച്ചുമൂടി; ഒരാൾ കസ്റ്റഡിയിൽ
കരുനാഗപ്പള്ളിയിൽ നിന്ന് ആറാം തീയതി മുതൽ കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയാണ്(48) കൊല്ലപ്പെട്ടത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന കരൂർ സ്വദേശി ജയചന്ദ്രൻ എന്നയാളെ…
സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ: ഇപി ജയരാജൻ
November 19, 2024
സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ: ഇപി ജയരാജൻ
സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തെ പിന്തുണച്ച് ഇപി ജയരാജൻ. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.…