Kerala
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക്
October 28, 2024
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക്
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ…
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ പിഴയും
October 28, 2024
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ പിഴയും
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ 50,000 രൂപ…
തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ്
October 28, 2024
തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ്
കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്ര ഉണ്ടാകുമെന്ന് റിയാസ് പറഞ്ഞു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി…
പുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച
October 28, 2024
പുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച
ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ആറ് പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടമായി ഇന്ന് രാവിലെ…
ലഹളയുണ്ടാക്കാൻ ഗൂഢാലോചന
October 28, 2024
ലഹളയുണ്ടാക്കാൻ ഗൂഢാലോചന
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്‌ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന പരാമർശം. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല…
ട്രെയിൻ തട്ടി അസം സ്വദേശി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്
October 28, 2024
ട്രെയിൻ തട്ടി അസം സ്വദേശി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്
തിരുവനന്തപുരത്ത് അതിഥി തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സഹോദരന്റേത് അപകട മരണമല്ലെന്ന് അസം സ്വദേശി ആരോപിച്ചിരുന്നു. എന്നാൽ അതിൽ കഴമ്പില്ലെന്നാണ് പോലീസ് പറയുന്നത്. ലോക്കോ…
പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും
October 28, 2024
പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ…
നാടിനെ നടുക്കിയ ദുരഭിമാന കൊല
October 28, 2024
നാടിനെ നടുക്കിയ ദുരഭിമാന കൊല
തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും.…
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
October 28, 2024
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
തിരുവനന്തപുരം വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. ചെറുകുന്ന് സ്വദേശി അജ്മലിനാണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി.…
നവീൻ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും
October 28, 2024
നവീൻ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക്…