Kerala
ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു
November 19, 2024
ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും…
തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
November 19, 2024
തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടം. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ്…
ബലാത്സംഗ കേസ്: സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
November 19, 2024
ബലാത്സംഗ കേസ്: സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ…
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും
November 18, 2024
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും
തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമിച്ചെന്ന കേസിൽ അന്വേഷണ സംഘത്തിന്…
സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
November 18, 2024
സംസ്ഥാനത്ത് തുലാവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
മഴ തിരുവനന്തപുരം: സംസ്ഥാനത്ത്തുലാവർഷം ശക്തമായേക്കുമെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ…
ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി
November 18, 2024
ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി
തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ…
ലുലു വീണ്ടും കേരളത്തിലേക്ക്; പത്തനാപുരത്ത് തുടങ്ങാന്‍ പോകുന്നത് ഹൈപ്പര്‍മാര്‍ക്കറ്റ്: ഗണേഷിന്റെ പരിശ്രമം
November 18, 2024
ലുലു വീണ്ടും കേരളത്തിലേക്ക്; പത്തനാപുരത്ത് തുടങ്ങാന്‍ പോകുന്നത് ഹൈപ്പര്‍മാര്‍ക്കറ്റ്: ഗണേഷിന്റെ പരിശ്രമം
പത്തനാപുരം: കേരളത്തില്‍ വീണ്ടും നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പത്തനാപുരത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള സാധ്യതകള്‍ തേടുകയാണ് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍…
സന്ദീപ് വാര്യരെ ഒഴിവാക്കി ബി ജെ പി ഫോളോവേഴ്‌സ്; രക്ഷക്കെത്തി കോണ്‍ഗ്രസ്, ലീഗ് അണികള്‍
November 18, 2024
സന്ദീപ് വാര്യരെ ഒഴിവാക്കി ബി ജെ പി ഫോളോവേഴ്‌സ്; രക്ഷക്കെത്തി കോണ്‍ഗ്രസ്, ലീഗ് അണികള്‍
ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ കൈയ്യൊഴിഞ്ഞ് ഫേസ്ബുക്കിലെ ഫോളോവേഴ്‌സ്. ബി ജെ പി, ആര്‍ എസ് എസ് അണികളാണ് കൂട്ടത്തോടെ സന്ദീപിനെ…
വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം: മന്ത്രി റിയാസ്
November 18, 2024
വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം: മന്ത്രി റിയാസ്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം…
മുനമ്പം വഖഫ് ഭൂമി തർക്കം: സമവായ ശ്രമവുമായി ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്
November 18, 2024
മുനമ്പം വഖഫ് ഭൂമി തർക്കം: സമവായ ശ്രമവുമായി ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവരാണ്…