Kerala
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; കുതിപ്പിന് കൂച്ചുവിലങ്ങിട്ടത് ട്രംപിന്റെ വരവോ…?
November 12, 2024
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; കുതിപ്പിന് കൂച്ചുവിലങ്ങിട്ടത് ട്രംപിന്റെ വരവോ…?
കൊച്ചി: ഒക്ടോബറിലെ റെക്കോര്‍ഡ് വര്‍ധനക്ക് ശേഷം സ്വര്‍ണത്തിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട് വീണ്ടും വില കുറഞ്ഞു. ഏതാനും ദിവസം നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ്…
മതചിഹ്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്
November 12, 2024
മതചിഹ്നങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്
കല്‍പ്പറ്റ: വയനാട് പാര്‍ലിമെന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്. ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ്…
സഊദി സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു
November 12, 2024
സഊദി സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു
റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇസ്രായേലും മേഖലയിലെ ഇതര രാജ്യങ്ങളുമായി സംഘര്‍ഷം മാറ്റമില്ലാതെ തുടരവേ, സൗദി സായുധ സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു. സൗദി സായുധ സേനയുടെ ചീഫ്…
സർക്കാർ നടപടി നാടിന്റെ രക്ഷക്ക്; എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യണമായിരുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ
November 12, 2024
സർക്കാർ നടപടി നാടിന്റെ രക്ഷക്ക്; എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യണമായിരുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ
ഐഎഎസ് ചേരിപ്പോരിൽ എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിന്റെ രക്ഷക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും…
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
November 12, 2024
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മുലപ്പാൽ പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.…
ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ
November 12, 2024
ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ
ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. തീര്‍ഥാടന കാലത്തിനു മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍…
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം ടി പത്മ അന്തരിച്ചു
November 12, 2024
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം ടി പത്മ അന്തരിച്ചു
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും. 1987ലും 1991 ലും കൊയിലാണ്ടിയിൽ…
വഖഫ് ബോർഡിന് തിരിച്ചടി; ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
November 12, 2024
വഖഫ് ബോർഡിന് തിരിച്ചടി; ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
വഖഫ് ബോർഡ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി…
ഏത് പനിയും പകർച്ചപ്പനിയാകാം; പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യമന്ത്രി
November 12, 2024
ഏത് പനിയും പകർച്ചപ്പനിയാകാം; പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യമന്ത്രി
ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി…
കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി
November 12, 2024
കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി
കോട്ടയം തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ…