Kerala
തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ
November 10, 2024
തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ
വയനാട്: വയനാട് ലോക്സഭ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. നാളെയാണ് കലാശക്കൊട്ട്. മൂന്നാംഘട്ട പ്രചാരണത്തിന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന്…
വിഴിഞ്ഞം തുറമുഖം: നാല് മാസത്തിനിടെ ജിഎസ്ടി ഇനത്തില്‍ മാത്രം ലഭിച്ചത് കോടികൾ
November 10, 2024
വിഴിഞ്ഞം തുറമുഖം: നാല് മാസത്തിനിടെ ജിഎസ്ടി ഇനത്തില്‍ മാത്രം ലഭിച്ചത് കോടികൾ
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വന്‍ നേട്ടമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ 46 കപ്പലുകള്‍ തുറമുഖത്തെത്തിയെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു.…
കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ, ഒറ്റ ദിവസത്തില്‍ 13 കേസിലെ പ്രതി; മുലയൂട്ടിയ മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്ഥിരം കുറ്റവാളി
November 10, 2024
കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ, ഒറ്റ ദിവസത്തില്‍ 13 കേസിലെ പ്രതി; മുലയൂട്ടിയ മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്ഥിരം കുറ്റവാളി
തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി നിശാന്ത് ആണ് കേസില്‍ പിടിയിലായത്. നിശാന്തിന്റെ…
എൻ. പ്രശാന്തിനെതിരേ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി
November 10, 2024
എൻ. പ്രശാന്തിനെതിരേ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ചേരിപ്പോരില്‍ ഒടുവിൽ നടപടിക്ക് തീരുമാനം. സർവീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെ…
ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടിത്തം
November 10, 2024
ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടിത്തം
ആലുവ തോട്ടുമുക്കത്ത് വൻ തീപിടിത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്‍റെ ഷോറൂമിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.…
മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’
November 10, 2024
മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’
കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ…
കൊല്ലത്ത് യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
November 10, 2024
കൊല്ലത്ത് യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കൊല്ലം:കരുനാഗപ്പള്ളി അഴിക്കലിൽ യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ പുതുവൽ സ്വദേശിനി ഷെെജമോളാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തീകൊളുത്തിയ ശേഷം യുവാവ്…
വോട്ട് ചോദിക്കുന്നത് മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും; വ്യക്തിക്ക് വേണ്ടിയല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരണ്ട: കെ മുരളീധരൻ
November 10, 2024
വോട്ട് ചോദിക്കുന്നത് മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും; വ്യക്തിക്ക് വേണ്ടിയല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരണ്ട: കെ മുരളീധരൻ
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി കെ മുരളീധരൻ പാലക്കാട് എത്തി. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മത്സരം യുഡിഎഫും…
താൻ വാ പോയ കോടാലി എങ്കിൽ, മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങാണെന്ന് പിവി അൻവർ
November 10, 2024
താൻ വാ പോയ കോടാലി എങ്കിൽ, മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങാണെന്ന് പിവി അൻവർ
വാ പോയ കോടാലി പോലെയാണ് അൻവർ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി അൻവർ. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോൾ തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത…
കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
November 10, 2024
കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
കോഴിക്കോട് വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. കല്ലായി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദാണ് മരിച്ചത്. ഹമീദിന് കേൾവി ശക്തി കുറവുണ്ടായിരുന്നു.…