Kerala
ഏറ്റുമാനൂരിൽ നിന്ന് മൂന്ന് ദിവസം കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി
November 10, 2024
ഏറ്റുമാനൂരിൽ നിന്ന് മൂന്ന് ദിവസം കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി
കോട്ടയം ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ്…
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
November 10, 2024
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 10 മുതൽ 14 വരെ തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ…
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയിൽ
November 10, 2024
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ…
എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ
November 10, 2024
എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള…
മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു
November 10, 2024
മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു
മലപ്പുറത്ത് നിയന്ത്രണം ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകൻ നിയാസ് (29) എന്നിവരാണ് മരിച്ചത്.…
ചേലക്കര പിടിക്കാമെന്നത് യുഡിഎഫിന്റെ അതിമോഹം: പിണറായി വിജയൻ
November 10, 2024
ചേലക്കര പിടിക്കാമെന്നത് യുഡിഎഫിന്റെ അതിമോഹം: പിണറായി വിജയൻ
ചേലക്കര പിടിക്കാമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വർഗീയത അഴിച്ചുവിടുകയാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന…
പാലക്കാട് രാഹുലിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും; പിണറായി സിപിഎമ്മിനെ കുഴിച്ചുമൂടും: സതീശൻ
November 10, 2024
പാലക്കാട് രാഹുലിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും; പിണറായി സിപിഎമ്മിനെ കുഴിച്ചുമൂടും: സതീശൻ
പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചുമൂടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം…
വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത; ചീഫ് സെക്രട്ടറി വിശദീകരണം തേടും
November 10, 2024
വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത; ചീഫ് സെക്രട്ടറി വിശദീകരണം തേടും
മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത. ഗ്രൂപ്പ് ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണൻ ആയിരുന്നു. സംഭവത്തിൽ ഗോപാലകൃഷ്ണനോട്…
കൊല്ലത്ത് യുവാവിനെ റോഡിലെ പോസ്റ്റിൽ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ
November 10, 2024
കൊല്ലത്ത് യുവാവിനെ റോഡിലെ പോസ്റ്റിൽ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ
കൊല്ലത്ത് യുവാവിന് ക്രൂരമർദനം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ടാണ് മർദിച്ചത് തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്…
എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം
November 10, 2024
എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ തകഴിയിൽ സ്‌കൂൾ വിദ്യാർഥിനി അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് മരിച്ചു. എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാ പൂൾ എടുത്ത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു തകഴി…