Kerala
പ്രചാരണം അവസാന ഘട്ടത്തിലേക്ക്: വയനാട്ടിൽ പ്രിയങ്കക്ക് ഇന്ന് ആറിടങ്ങളിൽ സ്വീകരണം
November 10, 2024
പ്രചാരണം അവസാന ഘട്ടത്തിലേക്ക്: വയനാട്ടിൽ പ്രിയങ്കക്ക് ഇന്ന് ആറിടങ്ങളിൽ സ്വീകരണം
ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. നായ്ക്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.…
തരംതാഴ്ത്തൽ നടപടിക്കെതിരെ പിപി ദിവ്യ പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും
November 10, 2024
തരംതാഴ്ത്തൽ നടപടിക്കെതിരെ പിപി ദിവ്യ പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും
ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പാർട്ടി നടപടിക്കെതിരെ പിപി ദിവ്യ പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും. തനിക്കെതിരെ സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാതത്വങ്ങൾക്ക് നിരക്കാത്തതും…
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തീപിടിച്ച് കത്തിനശിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു
November 10, 2024
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തീപിടിച്ച് കത്തിനശിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു
കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെ ബേപ്പൂർ ഹാർബറിൽ…
പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും, പാർട്ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്: എംവി ഗോവിന്ദൻ
November 10, 2024
പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും, പാർട്ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്: എംവി ഗോവിന്ദൻ
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് കള്ളപ്പണ ആരോപണം സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കള്ളപ്പണ…
കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
November 9, 2024
കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കൊല്ലം:കരുനാഗപ്പള്ളി അഴിക്കലിൽ യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ സ്വദേശി ഷിബു ചാക്കോ(47) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഴീക്കൽ സ്വദേശിനി ഷൈജാമോൾ…
മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
November 9, 2024
മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്‌റ്റർ കെ. ഗോപാലകൃഷ്ണന്‍റെ…
കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി
November 9, 2024
കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി
കോട്ടയം: കോട്ടയത്തിന് സമീപം റെയില്‍ വേ ട്രാക്കില്‍ വിള്ളല്‍. കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പല ട്രെയിനുകളും വൈകി. പരശ്ശുറാം, ശബരി എക്സപ്രസുകള്‍ അര മണിക്കൂറോളം…
വഖഫുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി
November 9, 2024
വഖഫുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യംവെച്ച് വഖഫ് ബോര്‍ഡിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം…
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിനി മരിച്ചു: സുഹൃത്തിന് പരിക്ക്
November 9, 2024
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിനി മരിച്ചു: സുഹൃത്തിന് പരിക്ക്
എറണാകുളം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ…
ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു
November 9, 2024
ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു
ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് ആണ് ജന്മനാ ഭിന്നശേഷിക്കാരനും കിടപ്പു…