Kerala
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ മരിച്ചു
June 25, 2025
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ മരിച്ചു
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ(51) ആണ് മരിച്ചത്. കണ്ണൂർ യൂണിറ്റിലെ ലേഖകനായിരുന്നു. ഞായറാഴ്ച രാത്രി മടന്നൂരിൽ വെച്ചാണ് വാഹനാപകടത്തിൽ പരുക്കേറ്റത്.…
പാലക്കാട് റെയിൽവേ കോളനിയിലെ മധ്യവയസ്‌കന്റെ കൊലപാതകം; പ്രതി സുഹൃത്ത്, കാരണം മുൻവൈരാഗ്യം
June 25, 2025
പാലക്കാട് റെയിൽവേ കോളനിയിലെ മധ്യവയസ്‌കന്റെ കൊലപാതകം; പ്രതി സുഹൃത്ത്, കാരണം മുൻവൈരാഗ്യം
പാലക്കാട് റെയിൽവെ കോളനി അത്താണിപറമ്പിൽ വെച്ച് മധ്യവയസ്‌കനെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ്. കൊല്ലപ്പെട്ട വേണുഗോപാൽ തന്റെ ആക്രി വസ്തുക്കൾ…
അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന് സതീശൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കളും
June 25, 2025
അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന് സതീശൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കളും
പിവി അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന വിഡി സതീശന്റെ നിലപാടിന് കോൺഗ്രസിൽ പിന്തുണ കൂടുന്നു. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയ നേട്ടമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. അൻവറിന്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
June 25, 2025
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യത. ആലപ്പുഴ, എറണാകുളം,…
ഇടക്കൊച്ചി കൊലപാതകം: ആഷിക്കിനെ കൊന്നത് ഭാര്യയുമായി ബന്ധം തുടർന്നതിനാലെന്ന് പ്രതി
June 25, 2025
ഇടക്കൊച്ചി കൊലപാതകം: ആഷിക്കിനെ കൊന്നത് ഭാര്യയുമായി ബന്ധം തുടർന്നതിനാലെന്ന് പ്രതി
എറണാകുളം ഇടക്കൊച്ചിയിൽ ആഷിക്ക് എന്ന യുവാവിന്റെ മരണകാരണം തുടയിൽ ഏറ്റ വെട്ടെന്ന് പോലീസ്. ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന നിലയിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമെന്ന്…
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു; ആർക്കും പരുക്കില്ല
June 24, 2025
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു; ആർക്കും പരുക്കില്ല
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് സർവീസ് നടത്തുന്ന സംഗമം ബസിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരി തെറിച്ചത്. ടയർ ഉരുണ്ട്…
രാവിലെ 600, ഉച്ചയ്ക്ക് ശേഷം 480; സ്വർണവിലയിൽ ഇന്ന് 1080 രൂപയുടെ ഇടിവ്
June 24, 2025
രാവിലെ 600, ഉച്ചയ്ക്ക് ശേഷം 480; സ്വർണവിലയിൽ ഇന്ന് 1080 രൂപയുടെ ഇടിവ്
സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണയായി ഇടിഞ്ഞു. ഉച്ചയ്ക്ക് മുമ്പ് 600 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 75 രൂപയും കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം പവന് 480…
കൊല്ലം കുളത്തൂപ്പുഴയിൽ 14കാരി ഏഴ് മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ
June 24, 2025
കൊല്ലം കുളത്തൂപ്പുഴയിൽ 14കാരി ഏഴ് മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ
കൊല്ലം കുളത്തൂപ്പുഴയിൽ പതിനാല് വയസുകാരി ഏഴ് മാസം ഗർഭിണിയായ സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് രക്ഷിതാക്കൾ…
കായലോട് യുവതിയുടെ ആത്മഹത‍്യ; പ്രതികൾ വിദേശത്തേക്ക് കടന്നു: ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്
June 24, 2025
കായലോട് യുവതിയുടെ ആത്മഹത‍്യ; പ്രതികൾ വിദേശത്തേക്ക് കടന്നു: ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്
കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പ്രതികളായ 2 എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി വിവരം. പ്രതികളായ സുനീർ, സക്കറിയ…
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു
June 24, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയിലെത്തി. ഗ്രാമിന് 75 രൂപ…