Kerala

    ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം

    ഗവർണർ കേന്ദ്രസേനയെ സുരക്ഷക്ക് വിളിച്ചെന്ന പ്രചാരണം തെറ്റെന്ന് രാജ്ഭവൻ; കേരളാ പോലീസിൽ വിശ്വാസം

    സുരക്ഷക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ കേന്ദ്രസേനയെ വിളിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് രാജ്ഭവൻ. ഭാരതാംബ വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഗവർണർ കേന്ദ്രസേനയെ വിളിച്ചെന്നായിരുന്നു പ്രചാരണം. കേരളാ പോലീസിൽ…
    കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും

    കോൺഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടി; തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കും

    ശശി തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരമുള്ള തരൂരിന്റെ വിദേശയാത്രയെ കുറിച്ചുള്ള ചോദ്യത്തോട് നല്ല…
    വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ

    വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ

    കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാർ ഒരിക്കലും…
    തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്

    തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്

    തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി നാല് സ്ത്രീകൾക്ക് പരുക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നുവന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത് ബസ് കാത്തുനിന്ന…
    കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

    കായലോട്ടെ സദാചാര ഗുണ്ടായിസം: ആൺസുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

    കണ്ണൂർ കായലോട് സദാചാര ഗുണ്ടായിസത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. മുബഷീർ, ഫൈസൽ, റഫ്‌നാസ്, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ്…
    രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ

    രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകും; നിലപാടിലുറച്ച് ഗവർണർ

    ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്‌കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ്…
    ബിജെപിക്ക് രണ്ട് ഭാരതാംബ: ഫ്‌ളക്‌സിൽ കാവിക്കൊടി; ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയപതാക

    ബിജെപിക്ക് രണ്ട് ഭാരതാംബ: ഫ്‌ളക്‌സിൽ കാവിക്കൊടി; ഫേസ്ബുക്ക് പോസ്റ്റിൽ ദേശീയപതാക

    ഭാരതാംബ വിവാദത്തിൽ രണ്ട് ചിത്രവുമായി ബിജെപി. ഭാരതാംബയുടെ കയ്യിലെ കൊടിയുടെ കാര്യത്തിലാണ് ബിജെപിക്ക് നിലപാട് ഇല്ലാത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച ഫ്‌ളക്‌സിൽ കാവിക്കൊടിക സ്ഥാപിച്ച…
    അമ്മമാരും സഹോദരിമാരും തനിക്ക് വോട്ട് ചെയ്തു; 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും: അൻവർ

    അമ്മമാരും സഹോദരിമാരും തനിക്ക് വോട്ട് ചെയ്തു; 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും: അൻവർ

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരാനിരിക്കെ വാർത്താ സമ്മേളനം നടത്തി പിവി അൻവർ. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അൻവർ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനിൽപ്പിനായുള്ള…
    മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി

    മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി

    പരാതിയൊന്നുമില്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ…
    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,880 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച്…
    Back to top button