Kerala
പിണറായി ലെജൻഡ്, കേരളത്തിന്റെ വരദാനം; പുകഴ്ത്തൽ കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി, ഇടപെട്ട് സംഘാടകർ
June 19, 2025
പിണറായി ലെജൻഡ്, കേരളത്തിന്റെ വരദാനം; പുകഴ്ത്തൽ കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി, ഇടപെട്ട് സംഘാടകർ
തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച പിഎൻ പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. മന്ത്രി കെഎൻ…
തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്
June 19, 2025
തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്
കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല-ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ തെരുവുനായ…
മൂന്നാറിലും തെരുവ് നായ ആക്രമണം; ആറ് സ്‌കൂൾ വിദ്യാർഥികൾക്ക് കടിയേറ്റു
June 19, 2025
മൂന്നാറിലും തെരുവ് നായ ആക്രമണം; ആറ് സ്‌കൂൾ വിദ്യാർഥികൾക്ക് കടിയേറ്റു
മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളും തമിഴ് ഹയർ സെക്കൻജറി സ്‌കൂളിലെ ആറ് വിദ്യാർഥികളെയാണ് തെരുവ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ്, പ്ലസ് വൺ,…
രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി
June 19, 2025
രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ…
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പ്ലസ് ടു വിദ്യാർഥി മരിച്ചു
June 19, 2025
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പ്ലസ് ടു വിദ്യാർഥി മരിച്ചു
ഇരവിപേരൂരിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കറ്റോട് ഇരുവള്ളിപ്പാറ വാഴക്കൂട്ടത്തിൽ സാബു-രമ്യ ദമ്പതികളുടെ മകൻ ജെറോം എബ്രഹാം സാബുവാണ്(17)…
സിപിഎം രണ്ട് കാലിൽ നിൽക്കാത്ത പാർട്ടി; ബിജെപിയുമായി ബന്ധം: സതീശൻ
June 19, 2025
സിപിഎം രണ്ട് കാലിൽ നിൽക്കാത്ത പാർട്ടി; ബിജെപിയുമായി ബന്ധം: സതീശൻ
രണ്ട് കാലിൽ നിൽക്കാത്ത പാർട്ടിയായി സിപിഎമ്മും സിപിഐയും മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപി ജയരാജനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും ചേർന്ന് ഒന്നിച്ച്…
വെഞ്ഞാറമൂടിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം; 40 പവൻ സ്വർണവും പണവും കവർന്നു
June 19, 2025
വെഞ്ഞാറമൂടിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം; 40 പവൻ സ്വർണവും പണവും കവർന്നു
തിരുവനന്തപുരം വെഞ്ഞാറമൂടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ്…
സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര വിചാരണ; വീട്ടമ്മ ജീവനൊടുക്കി, 3 എസ് ഡി പി ഐക്കാർ പിടിയിൽ
June 19, 2025
സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര വിചാരണ; വീട്ടമ്മ ജീവനൊടുക്കി, 3 എസ് ഡി പി ഐക്കാർ പിടിയിൽ
കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് സദാചാര വിചാരണയെ തുടർന്നെന്ന് പോലീസ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ്(40) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…
വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു
June 19, 2025
വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ; വീണ് പരുക്കേറ്റു
തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ. പുലർച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയിൽ രാധയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിരുവനന്തപുരം വിതുര മണലി…
ഐബി ഉദ്യോഗസ്ഥക്കൊപ്പം സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിലും തങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്
June 19, 2025
ഐബി ഉദ്യോഗസ്ഥക്കൊപ്പം സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിലും തങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐബി ഉദ്യോഗസ്ഥയുമായി പ്രതി സുകാന്ത് രാജസ്ഥാനിലെ ഉദയ്പൂരിൽ രണ്ട് ദിവസം താമസിച്ചതായി പോലീസ് പറഞ്ഞു. ഇയാളുമായി ഇവിടെ പോലീസ്…