Kerala
തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു
August 28, 2025
തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു
കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. അമിത വേഗതയിലെത്തിയ കർണാടക ആർടിസി ബസാണ് നിയന്ത്രണം വിട്ട് ബസ്…
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം ഗതാഗതം പൂർണമായും നിരോധിച്ചു
August 28, 2025
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം ഗതാഗതം പൂർണമായും നിരോധിച്ചു
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്താണ് വീണ്ടും കല്ലുകൾ പതിച്ചത്. ചുരം വഴിയുള്ള ഗതാഗതം…
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കോഴിക്കോട് സ്വദേശിനിക്ക്
August 28, 2025
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കോഴിക്കോട് സ്വദേശിനിക്ക്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില…
യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്: പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസ്
August 28, 2025
യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്: പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസ്
യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് കേസ്. പോലീസിനെതിരെ തീപ്പന്തങ്ങൾ എറിഞ്ഞ്…
ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ
August 28, 2025
ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ
പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആരെ…
കോൺഗ്രസിന് പുരുഷാധിപത്യ നിലപാടുകൾ; രാഹുൽ മാങ്കൂട്ടത്തിൽ ജീർണതയുടെ മുഖം: എംവി ഗോവിന്ദൻ
August 28, 2025
കോൺഗ്രസിന് പുരുഷാധിപത്യ നിലപാടുകൾ; രാഹുൽ മാങ്കൂട്ടത്തിൽ ജീർണതയുടെ മുഖം: എംവി ഗോവിന്ദൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി മൂന്ന് വർഷം മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്ന് തന്നെ…
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു
August 28, 2025
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 75,240 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 9405…
ഓട്ടോറിക്ഷ കൂലിയെ ചൊല്ലി തർക്കം; കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു
August 28, 2025
ഓട്ടോറിക്ഷ കൂലിയെ ചൊല്ലി തർക്കം; കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു
കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിവേകാണ്(25) കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ആക്രമണം…
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 30 ലക്ഷം തട്ടി; ചേർത്തല സ്വദേശി അറസ്റ്റിൽ
August 28, 2025
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 30 ലക്ഷം തട്ടി; ചേർത്തല സ്വദേശി അറസ്റ്റിൽ
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ചേർത്തല പട്ടണക്കാട് സ്വദേശി പത്മാലയം വീട്ടിൽ കിരൺ ബാബുവാണ് അറസ്റ്റിലായത്. രാജസ്ഥാൻ പോലീസാണ്…
പത്തനംതിട്ട അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
August 28, 2025
പത്തനംതിട്ട അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീൽ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥികളായ നബീൽ…