Kerala

    രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; സർവീസിൽ നിന്ന് പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ

    രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; സർവീസിൽ നിന്ന് പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ

    അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെയാണ്…
    പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

    പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

    പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷൻ…
    ഇടുക്കി പീരുമേട് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

    ഇടുക്കി പീരുമേട് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

    ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിക്കുന്ന സീതയാണ്(50) മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. ഭർത്താവിനും മക്കൾക്കുമൊപ്പം വനവിഭവങ്ങൾ…
    വരുന്നു പെരുമഴ: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്

    വരുന്നു പെരുമഴ: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ്…
    ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷാണ്(34) മരിച്ചത്. ഹെർണിയ ഓപറേഷന് വേണ്ടിയാണ്…
    ഏക പ്രതി യാസിർ, 52 സാക്ഷികൾ; താമരശ്ശേരി ഷിബില വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

    ഏക പ്രതി യാസിർ, 52 സാക്ഷികൾ; താമരശ്ശേരി ഷിബില വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

    താമരശ്ശേരി ഷിബല വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമുണ്ട്. ഭർത്താവ് യാസിറാണ് കേസിലെ ഏക പ്രതി. താമരശ്ശേരി ജുഡീഷ്യൽ…
    അവസാന സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ

    അവസാന സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല; യാത്രക്കാരൻ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ

    യാത്രക്കാരെ കെഎസ്ആർടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടത്. എറണാകുളത്ത് നിന്ന് സുൽത്താൻ…
    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പോലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിമാന താവള…
    മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ

    മേപ്പാടിയിലെ 71കാരിയുടെ മരണം കൊലപാതകം; 17കാരനടക്കം നാല് പേർ പിടിയിൽ

    വയനാട് മേപ്പാടിയിൽ 71കാരി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ജീപ്പിടിച്ചാണ് 71കാരി ബീയുമ്മ മരിച്ചത്. ചെറുമകനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. ജൂൺ 8നാണ് ബീയുമ്മ ജീപ്പിടിച്ച്…
    ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

    ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

    മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം. വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ…
    Back to top button