Kerala
അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം; കപ്പൽ കമ്പനിയിൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി
June 12, 2025
അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം; കപ്പൽ കമ്പനിയിൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ എം എസ് സി എൽസി 3 എന്ന ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി…
യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
June 12, 2025
യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന വാർത്തകൾ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 640 രൂപ ഉയർന്നു
June 12, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 640 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 640 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട്…
മദ്യപിച്ചെത്തി മകൾക്ക് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ പിതാവ് അറസ്റ്റിൽ
June 12, 2025
മദ്യപിച്ചെത്തി മകൾക്ക് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇയാളുടെ ശല്യം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. പിന്നാലെ പിതൃസഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു കുട്ടി. സഹോദരിക്കൊപ്പം…
തൃശ്ശൂർ മാളയിലെ ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു
June 12, 2025
തൃശ്ശൂർ മാളയിലെ ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു
തൃശ്ശൂർ മാളയിലുള്ള ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.…
ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ
June 12, 2025
ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ
ഹിന്ദു മഹാസഭയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയില്ല. തെരഞ്ഞെടുപ്പ് ഓഫീസിൽ പലരും വന്ന് പോകും. ചിത്രങ്ങൾ…
വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ
June 12, 2025
വെടിവെച്ച് കൊന്നാലും ഇടത് നിലപാട് മാറില്ല; യുഡിഎഫ് സൈബർ ആക്രമണത്തെ അവജ്ഞയോടെ തള്ളുന്നു: നിലമ്പൂർ ആയിഷ
തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്‌നമല്ല. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. വിമർശിക്കുന്നവരുടെ സംസ്‌കാരമല്ല തന്റേത്.…
വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം
June 12, 2025
വേടന്റെ പാട്ട് സിലിബസിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് വിസിക്ക് പരാതിയുമായി ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം
കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ…
16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
June 12, 2025
16കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി കാഞ്ചിയാറിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 16 വയസുകാരി ശ്രീപാർവതിയാണ് തൂങ്ങിമരിച്ചത്. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ്. വീടിന് പുറകിലുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. പോലീസ്…
സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ
June 12, 2025
സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ
സ്‌കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് കടുംപിടിത്തമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സമയക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ…