Kerala
കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ്
July 11, 2025
കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ്
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ഭർതൃപിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ക്രൂരമായി…
ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
July 11, 2025
ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ്(32) മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്ത് വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.…
മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ
July 11, 2025
മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ
മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബുവിനെയാണ്(48) ചുങ്കത്തുള്ള ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ…
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു
July 11, 2025
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സൗത്ത് 24 പർഗനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാൻ കൊല്ലപ്പെട്ടത്. വെട്ടിയും വെടിവെച്ചുമാണ്…
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു
July 11, 2025
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു
ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ്…
വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല
July 11, 2025
വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള…
ചേർത്തലയിൽ അഞ്ച് വയസുകാരന് നേർക്ക് ക്രൂര മർദനം; അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ കേസ്
July 11, 2025
ചേർത്തലയിൽ അഞ്ച് വയസുകാരന് നേർക്ക് ക്രൂര മർദനം; അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ കേസ്
ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസുകാരനായ യുകെജി വിദ്യാർഥിയെ മർദിച്ച് പരുക്കേൽപ്പിച്ച അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ കുട്ടിയുടെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിലാണ്. ഇന്നലെ കോടതി…
തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി
July 11, 2025
തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി നിലവിലുള്ളത് കുട്ടിയെ വൈദ്യപരിശോധനക്ക്…
കീം റാങ്ക് പട്ടിക: സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല
July 10, 2025
കീം റാങ്ക് പട്ടിക: സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ…
ചെന്നിത്തല നവോദയയിലെ വിദ്യാർഥിനിയുടെ മരണം; കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ
July 10, 2025
ചെന്നിത്തല നവോദയയിലെ വിദ്യാർഥിനിയുടെ മരണം; കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി സജി ചെറിയാൻ
ചെന്നിത്തല നവോദയയിലെ പത്താംക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നേരിട്ട്…