Kerala

    ഏത് പാർട്ടിക്കാരനാണെന്ന് ശശി തരൂർ ആദ്യം തീരുമാനിക്കട്ടെ, മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിച്ചോളും: മുരളീധരൻ

    ഏത് പാർട്ടിക്കാരനാണെന്ന് ശശി തരൂർ ആദ്യം തീരുമാനിക്കട്ടെ, മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിച്ചോളും: മുരളീധരൻ

    തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ യുഡിഎഫ് തീരുമാനിക്കും. തരൂർ ഏത്…
    ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

    ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

    രാജ്ഭവനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് തടയാനായി പോലീസ് വെച്ച ബാരിക്കേഡിന്റെ ഒരു ഭാഗം എസ് എഫ് ഐ പ്രവർത്തകർ എടുത്തു…
    ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; സുകാന്ത് സുരേഷിന് ജാമ്യം

    ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; സുകാന്ത് സുരേഷിന് ജാമ്യം

    ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി…
    കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയെന്ന് ഗവർണർ; ആരോഗ്യവകുപ്പിനും പ്രശംസ

    കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയെന്ന് ഗവർണർ; ആരോഗ്യവകുപ്പിനും പ്രശംസ

    കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഗവർണർ. സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ്…
    ക്ഷമ ദൗർബല്യമായി കാണരുത്; കോൺഗ്രസിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ്

    ക്ഷമ ദൗർബല്യമായി കാണരുത്; കോൺഗ്രസിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ലീഗ്

    യുഡിഎഫ് മുന്നണി വികസിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. തങ്ങൾക്ക് അർഹതപ്പെട്ട വിധം കൂടുതൽ സീറ്റുകൾ വേണമെന്നാണ് ആവശ്യം. മുസ്ലിം…
    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 9020 രൂപയിലെത്തി ഇന്നലെ…
    മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; തരൂരിന്റെ സർവേക്ക് ആധികാരികതയില്ല: അടൂർ പ്രകാശ്

    മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; തരൂരിന്റെ സർവേക്ക് ആധികാരികതയില്ല: അടൂർ പ്രകാശ്

    മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയാകാൻ തനിക്കാണ് കൂടുതൽ ജനങ്ങളുടെ പിന്തുണയെന്ന സർവേ ഫലം ശശി തരൂർ പുറത്തുവിട്ട സാഹചര്യത്തിലാണ് അടൂർ…
    മുഖ്യമന്ത്രി സർവേയെ കുറിച്ച് ലീഗിന് അറിയില്ല; യുഡിഎഫ് എടുക്കുന്ന തീരുമാനം അംഗീകരിക്കും: സലാം

    മുഖ്യമന്ത്രി സർവേയെ കുറിച്ച് ലീഗിന് അറിയില്ല; യുഡിഎഫ് എടുക്കുന്ന തീരുമാനം അംഗീകരിക്കും: സലാം

    മുഖ്യമന്ത്രി സർവേയെ കുറിച്ച് മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് ഒരു തീരുമാനമെടുത്താൻ ലീഗ് അതിനൊപ്പം നിൽക്കും. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം…
    പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ ചിത്രകാരൻ സുഗതന്റെ മൃതദേഹം കണ്ടെത്തി

    പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ ചിത്രകാരൻ സുഗതന്റെ മൃതദേഹം കണ്ടെത്തി

    ചാലക്കുടി പുഴയിൽ സമ്പാളൂർ ഞർളക്കടവ് പാലത്തിൽ നിന്ന് ചാടിയ പ്രശസ്ത ചിത്രകാരൻ പുത്തൻചിറ പണിക്കശ്ശേരി വീട്ടിൽ സുഗതന്റെ(53) മൃതദേഹം കണ്ടെത്തി. എട്ടാം തീയതിയാണ് ഇയാൾ നാട്ടുകാർ നോക്കി…
    മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം; മകന് സർക്കാർ ജോലിയും

    മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം; മകന് സർക്കാർ ജോലിയും

    കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മകന് സർക്കാർ ജോലിയും നൽകും. ഇന്ന്…
    Back to top button