Kerala
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി
July 11, 2025
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരം, ഗവർണറെ നേരിടുന്ന രീതി ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും പികെ…
കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു
July 11, 2025
കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു. കുന്നുമ്മൽ സ്വദേശി ഇപി ലത്തീഫാണ് മരിച്ചത്. ഇന്നുച്ചയോടെയാണ് അപകടം നടന്നത്. സൺ ഷെയ്ഡിന് ബലം നൽകുന്നതിനായി…
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
July 11, 2025
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് സിഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടറായിരുന്ന ജെയ്‌സൺ അലക്‌സാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. ചെങ്കോട്ടുകോണത്തിന് സമീപം…
കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, സർക്കാരിനെ വിരട്ടരുത്: സ്‌കൂൾ സമയമാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി
July 11, 2025
കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, സർക്കാരിനെ വിരട്ടരുത്: സ്‌കൂൾ സമയമാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി
സ്‌കൂൾ സമയമാറ്റ വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിൽ ഇല്ല. വിദഗ്ധ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈം ടേബിളാണ് ഇപ്പോഴുള്ളത്.…
കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി
July 11, 2025
കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി
കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്‌സിലെ…
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണപ്രവർത്തിക്കിടെ കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരുക്ക്
July 11, 2025
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണപ്രവർത്തിക്കിടെ കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരുക്ക്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് പരുക്ക്. നിരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ്(40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അധ്യാപികയായ…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു
July 11, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന്…
ശ്വാസം മുട്ടുന്നുവെങ്കിൽ ശശി തരൂർ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം: കെ മുരളീധരൻ
July 11, 2025
ശ്വാസം മുട്ടുന്നുവെങ്കിൽ ശശി തരൂർ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം: കെ മുരളീധരൻ
ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നുവെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടു പോകുന്നത്…
റിൻസി മുംതാസിന്റെ ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്ക്
July 11, 2025
റിൻസി മുംതാസിന്റെ ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്ക്
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ അന്വേഷണം സിനിമ മേഖലയിലേക്കും. യൂട്യൂബർ റിൻസി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്ന് പോലീസ് കണ്ടെത്തി.…
കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; ലോക്കോ പൈലറ്റിന്റെ ഇടപെടൽ വൻ അപകടം ഒഴിവാക്കി
July 11, 2025
കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; ലോക്കോ പൈലറ്റിന്റെ ഇടപെടൽ വൻ അപകടം ഒഴിവാക്കി
കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ കൊച്ചുവേളി-ഭാവ്‌നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് കണ്ടത്. ലോക്കോ പൈലറ്റ്…