Kerala

    ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയം അടുത്താഴ്ച മുതൽ മാറും; രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വർധിക്കും

    ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയം അടുത്താഴ്ച മുതൽ മാറും; രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വർധിക്കും

    ഹൈസ്‌കൂൾ പ്രവർത്തിസമയത്തിൽ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതൽ നടപ്പിൽ വരും. രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി.…
    പന്തിരാങ്കാവ് ക്ഷേത്രത്തിലെ സ്വർണമാല മോഷണം; മേൽശാന്തി പിടിയിൽ

    പന്തിരാങ്കാവ് ക്ഷേത്രത്തിലെ സ്വർണമാല മോഷണം; മേൽശാന്തി പിടിയിൽ

    കോഴിക്കോട് പന്തീരങ്കാവ് മഹാ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണനാണ്(37) പിടിയിലായത്. പന്തീരങ്കാവ് പോലീസാണ്…
    കപ്പൽ അപകടം; തീ നിയന്ത്രണവിധേയമായില്ല: 2000 ടൺ എണ്ണയും 240 ടൺ ഡീസലും ഭീഷണിയിൽ

    കപ്പൽ അപകടം; തീ നിയന്ത്രണവിധേയമായില്ല: 2000 ടൺ എണ്ണയും 240 ടൺ ഡീസലും ഭീഷണിയിൽ

    കൊച്ചി: ആഴക്കടലിൽ വെച്ച് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ ഏകദേശം 2000 ടൺ എണ്ണയും 240 ടൺ ഡീസലുമാണ് ഉള്ളത്.…
    സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് ഇന്ന് 80 രൂപയുടെ കുറവ്

    സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്; പവന് ഇന്ന് 80 രൂപയുടെ കുറവ്

    സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71560 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ്…
    ദിവ്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് മുറുക്കി; നിർണായകമായത് കഴുത്തിലെ പാട്

    ദിവ്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് മുറുക്കി; നിർണായകമായത് കഴുത്തിലെ പാട്

    തൃശ്ശൂർ വരന്തരപ്പിള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോന്റെ(49) അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യയാണ്(35) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് നൈലോൺ ചരട്…
    കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ 6 വയസുകാരി പീഡനത്തിന് ഇരയായി; പിന്നിൽ 14കാരൻ

    കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ 6 വയസുകാരി പീഡനത്തിന് ഇരയായി; പിന്നിൽ 14കാരൻ

    കൊല്ലത്ത് മരിച്ച ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്…
    അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി; മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകും

    അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി; മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകും

    വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് വിദഗ്ധ ചികിത്സ നൽകും. മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്നും നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതി എഴുന്നേറ്റ്…
    ഗൂഗിൾ പേ വഴി 14,000 രൂപ കൈക്കൂലി; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

    ഗൂഗിൾ പേ വഴി 14,000 രൂപ കൈക്കൂലി; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

    കണ്ണൂരിൽ കൈക്കൂലി കേസിൽ പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ. പയ്യാവൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്.…
    പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പോലീസ് ഓഫീസർ കെആർ അഭിജിത്താണ് മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.…
    കപ്പലിന്റെ എല്ലാ ഭാഗത്ത് നിന്നും തീ പടരുന്നു; ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികൾ

    കപ്പലിന്റെ എല്ലാ ഭാഗത്ത് നിന്നും തീ പടരുന്നു; ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികൾ

    അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പൽ വാൻഹായി 503 കേരളാ തീരത്ത് ഉയർത്തുന്നത് വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലുള്ള കണ്ടെയ്‌നറുകലിൽ ഭൂരിഭാഗവും അപകടകാരികളായ രാസവസ്തുക്കളാണ്. തീയണക്കാനുള്ള കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും…
    Back to top button