Kerala
നെടുമ്പാശ്ശേരിയിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
May 15, 2025
നെടുമ്പാശ്ശേരിയിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
കൊച്ചി നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. ഐവിൻ ജിജോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ്…
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
May 15, 2025
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
വയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ്(25) മരിച്ചത്. വയനാട് മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിലാണ്…
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ലഭിച്ചത് പുലർച്ചെ
May 15, 2025
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ലഭിച്ചത് പുലർച്ചെ
പാലക്കാട് മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശി നസീഫിന്റെ മക്കൾ മുഹമ്മദ് നിഹാൽ(20), ആദിൽ(16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.…
ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം: വിങ്ങിപ്പൊട്ടി ശ്യാമിലി
May 14, 2025
ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം: വിങ്ങിപ്പൊട്ടി ശ്യാമിലി
തിരുവനന്തപുരം: മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി ശ്യാമിലി ജൂനിയർ അഭിഭാഷക ശ്യാമിലി. വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻപും മർദിച്ചിട്ടുണ്ട്. ഗർഭിണിയായിരിക്കെയാണ് മർദ്ദിച്ചത്. വളരെയധികം ഇഷ്ടപ്പെട്ട…
ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
May 14, 2025
ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
സസ്‌പെന്‍ഷൻ 1200 കൊച്ചി : ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍…
കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു
May 14, 2025
കാട്ടാന ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു
പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെയു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ്…
പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
May 14, 2025
പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർകുന്നം കോയിത്തുരുത്തിൽ നിബിൻദാസ്-മെരിയ ജോസഫ് ദമ്പതികളുടെ ഏക…
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് തിരിച്ചുവന്നു; ഇനി വസന്തകാലമെന്ന് ചെന്നിത്തല
May 14, 2025
പുനഃസംഘടനക്ക് ശേഷം കോൺഗ്രസ് തിരിച്ചുവന്നു; ഇനി വസന്തകാലമെന്ന് ചെന്നിത്തല
പുനഃസംഘടന കഴിഞ്ഞതിന് ശേഷം കേരളത്തിലെ കോൺഗ്രസ് തിരിച്ചുവന്നുവെന്ന് രമേശ് ചെന്നിത്തല. ഇനി കോൺഗ്രസിന്റെ വസന്തകാലമാണ്. ചിലയാളുകൾക്ക് കോൺഗ്രസിൽ പ്രശ്‌നമുണ്ടാകണമെന്നാണ് ആഗ്രഹം. ആ വെള്ളം വാങ്ങി വെച്ചേക്ക്. തിരിച്ചുവരവ്…
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിൽ സസ്‌പെൻഡ് ചെയ്യും
May 14, 2025
ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിൽ സസ്‌പെൻഡ് ചെയ്യും
തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ. ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിലിൽ…
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലഹരി വേട്ട; പിടികൂടിയത് 35 കോടിയുടെ ലഹരി വസ്തുക്കൾ
May 14, 2025
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലഹരി വേട്ട; പിടികൂടിയത് 35 കോടിയുടെ ലഹരി വസ്തുക്കൾ
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്‌ലാൻഡ് നിർമിത ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌കറ്റ് എന്നിവയിൽ കലർത്തിയ 15 കിലോ രാസലഹരിയുമാണ്…