Kerala

    ആലപ്പുഴയിൽ 48കാരന് കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്

    ആലപ്പുഴയിൽ 48കാരന് കോളറ സ്ഥിരീകരിച്ചു; ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്

    ആലപ്പുഴയിൽ 48കാരന് കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശി രഘു പിജിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ…
    പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

    പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

    പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നാല് തെരുവ് നായ്ക്കൾ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു. സെന്റ്…
    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് ആറ് ജില്ലകളിൽ

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് ആറ് ജില്ലകളിൽ

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതുപ്രകാരം മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നേരത്തെ നാല് ജില്ലകളിലായിരുന്നു അലർട്ടുണ്ടായിരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട,…
    കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവർക്ക് ഭീഷണി

    കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവർക്ക് ഭീഷണി

    കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്ന് ഭീഷണി. സാക്ഷി പറയുന്നവരെ കൊല്ലുമെന്നാണ് യഹോവ സാക്ഷികളുടെ പിആർഒയുടെ വാട്‌സാപ്പിൽ ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാൽ യഹോവ…
    പട്ടത്താനം സന്തോഷ് വധക്കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

    പട്ടത്താനം സന്തോഷ് വധക്കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

    പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കൊല്ലം ഫോർത്ത് അഡീഷണൽ…
    കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

    കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

    കൊച്ചി കടവന്ത്രയിലെ ഭക്ഷണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രത്തിൽ നിന്ന് ആണ് പഴകിയ ഭക്ഷണം…
    ആപത്ഘട്ടത്തിൽ പോലും കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല; എല്ലാ പ്രതിസന്ധികളും കേരളം അതിജീവിച്ചെന്ന് മുഖ്യമന്ത്രി

    ആപത്ഘട്ടത്തിൽ പോലും കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല; എല്ലാ പ്രതിസന്ധികളും കേരളം അതിജീവിച്ചെന്ന് മുഖ്യമന്ത്രി

    കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ഘട്ടത്തിൽ പോലും കേരളവുമായി സഹകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പാലത്തിന് നൽകേണ്ട സഹായം പോലും നൽകുന്നില്ല.…
    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി പവന് 840 രൂപ വർധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞതോടെ ഒരു…
    ഗ്രീസിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 6.1 തീവ്രത, ആളപായമില്ല

    ഗ്രീസിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 6.1 തീവ്രത, ആളപായമില്ല

    ഗ്രീസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 1.50ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം…
    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി കോഴിക്കോട് പിടിയിൽ

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി കോഴിക്കോട് പിടിയിൽ

    വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെന്ന കേസിൽ യുവതി കോഴിക്കോട് പിടിയിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചനെയാണ്(28) പന്നിയങ്കര പോലീസ്…
    Back to top button