Kerala
കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത
May 10, 2025
കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത
മഴ 1200 കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ടെന്നും…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു
May 10, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 72,360 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച്…
എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കിയതായി മന്ത്രി
May 10, 2025
എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കിയതായി മന്ത്രി
എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈമാസം 24ന് പ്രവേശനത്തിനുള്ള ട്രയൽ ആരംഭിക്കും. ജൂൺ 18 ന്…
കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വൺ വിദ്യാർഥിനി രക്തസ്രാവത്തെ തുടർന്ന് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
May 10, 2025
കാസർകോട് വെള്ളരിക്കുണ്ട് പ്ലസ് വൺ വിദ്യാർഥിനി രക്തസ്രാവത്തെ തുടർന്ന് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കാസർകോട് വെള്ളരിക്കുണ്ട് 16 വയസുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയാണ് കുട്ടി. രാവിലെ രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ…
മൂന്നാറിൽ വിനോദയാത്രക്കെത്തിയ 9 വയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
May 10, 2025
മൂന്നാറിൽ വിനോദയാത്രക്കെത്തിയ 9 വയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒമ്പത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ…
ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; 61കാരന് മരണം വരെ ഇരട്ട ജീവപര്യന്തം
May 10, 2025
ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; 61കാരന് മരണം വരെ ഇരട്ട ജീവപര്യന്തം
ഇടുക്കി ചെറുതോണിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 61 വയസുകാരന് മരണം വരെ ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പടമുഖം…
നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
May 10, 2025
നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരൻ മരിച്ചു. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ…
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു; 28 പേർക്ക് പരുക്ക്
May 10, 2025
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു; 28 പേർക്ക് പരുക്ക്
എറണാകുളം കുമ്പളം ടോൾ പ്ലാസക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറി 28 പേർക്ക് പരുക്കേറ്റു. മലപ്പുറത്ത് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.…
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധുവായ യുവതി
May 9, 2025
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം; പ്രതി വരന്റെ ബന്ധുവായ യുവതി
കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിൽ നിന്ന് 30 പവൻ മോഷണം പോയ സംഭവത്തിൽ പ്രതി വരന്റെ ബന്ധുവായ യുവതി. വേങ്ങാട് സ്വദേശിനി വിപിനയാണ് പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം…
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
May 9, 2025
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുതുക്കാട് ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടം. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടിൽ…