Kerala

    കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി എടപ്പാളിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം

    കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി എടപ്പാളിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം

    മലപ്പുറം എടപ്പാളിൽ വാഹനാപകടത്തിൽ നാല് വയസുകാരി മരിച്ചു. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ…
    അഞ്ജലിയുടെ പ്രണയം സംബന്ധിച്ച് തർക്കം; ഒടുവിൽ എരിഞ്ഞമർന്നത് മൂന്ന് ജീവനുകൾ

    അഞ്ജലിയുടെ പ്രണയം സംബന്ധിച്ച് തർക്കം; ഒടുവിൽ എരിഞ്ഞമർന്നത് മൂന്ന് ജീവനുകൾ

    കോട്ടയം എരുമേലിയിൽ വീടിന് തീവെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റ്‌മോർട്ടം ഇന്ന്. മരിച്ച സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ…
    ലീഗിന്റെ മതേതരത്വത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

    ലീഗിന്റെ മതേതരത്വത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

    വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന മുസ്ലീം ലീഗിനെതിരെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്ട്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ…
    എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമിച്ചു; തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു

    എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമിച്ചു; തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു

    എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്.…
    മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്തു

    മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്തു

    മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിപ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെയാണ് കേസ് വീരാൻ കുട്ടി…
    ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

    ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

    നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും…
    തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

    തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

    തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ന്…
    പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റെടുക്കേണ്ട; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

    പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റെടുക്കേണ്ട; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

    മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് രംഗത്തുവന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്.…
    പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു; അപകടം പശുക്കൾ റെയിൽ പാളം മുറിച്ച് കടക്കുമ്പോൾ

    പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു; അപകടം പശുക്കൾ റെയിൽ പാളം മുറിച്ച് കടക്കുമ്പോൾ

    പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു. പശുക്കൾ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടം.…
    70,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 200 രൂപ

    70,000 രൂപയും കടന്ന് സ്വർണവിലയുടെ കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 200 രൂപ

    ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില വർധിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 70,000 രൂപ കടന്നു. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
    Back to top button