Kerala
നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു
May 8, 2025
നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. മെയ് 12ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.…
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് 440 രൂപ വർധിച്ചു
May 8, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് 440 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയിലെത്തി. ഗ്രാമിന് 55 രൂപയാണ് ഉയർന്നത്.…
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
May 8, 2025
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷികാണ്(21) മരിച്ചത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺവേ…
വയനാട് മാനന്തവാടിയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
May 8, 2025
വയനാട് മാനന്തവാടിയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
വയനാട് മാനന്തവാടിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന് മലേക്കുടി ബേബിയാണ്(63) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. രാത്രി 11…
കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരുക്ക്
May 8, 2025
കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരുക്ക്
കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ വയോധികർക്ക് പരുക്ക്. ഓയൂർ മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെ തെരുവ് നായകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചു. നിലത്ത് വീണ വയോധികയുടെ കണ്ണിന്…
ജങ്കാറിൽ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണു
May 8, 2025
ജങ്കാറിൽ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണു
ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് പോകാൻ ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ചാലിയാർ പുഴയിൽ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ച…
അമ്മയെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതർ
May 7, 2025
അമ്മയെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതർ
മലപ്പുറം തിരൂരങ്ങാടിയില്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്…
ഭീകരതക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി
May 7, 2025
ഭീകരതക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി
ഭീകരതക്കെതിരായി കേന്ദ്ര സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും…
ഡോ. പി സരിനെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസർ പദവിയിൽ സർക്കാർ നിയമിച്ചു
May 7, 2025
ഡോ. പി സരിനെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസർ പദവിയിൽ സർക്കാർ നിയമിച്ചു
ഡോ. പി സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡൈ്വസർ പദവിയിലേക്കാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നിയമനം.…
എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി
May 7, 2025
എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി
ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടി. ഈ മാസം 10 മുതൽ ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. ഡോ. എ ജയതിലക് ചീഫ്…