Kerala
ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുളക്കരയിൽ എത്തിച്ച് പീഡനം; ജിജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത് മൂന്ന് തവണ
April 11, 2025
ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുളക്കരയിൽ എത്തിച്ച് പീഡനം; ജിജോ കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത് മൂന്ന് തവണ
തൃശ്ശൂർ മാള കീഴൂരിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ട്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് ജിജോ(20) ആറ് വയസുകാരൻ ഏബലിനെ കളിക്കുന്നിടത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയത്. കുളക്കരയിൽ എത്തിച്ച് കുട്ടിയെ…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
April 11, 2025
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ…
ഏബലിനെ പീഡിപ്പിക്കാൻ ശ്രമം; പുറത്ത് പറയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, മാള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
April 11, 2025
ഏബലിനെ പീഡിപ്പിക്കാൻ ശ്രമം; പുറത്ത് പറയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, മാള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
തൃശ്ശൂർ മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുകെജി വിദ്യാർഥിയായ കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ഏബലാണ് കൊല്ലപ്പെട്ടത്. പ്രകൃതി…
പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു
April 11, 2025
പ്രശസ്ത തെയ്യം കലാകാരൻ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു
പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവുമായ രാരോത്ത് മീത്തൽ നാരായണ പെരുവണ്ണാൻ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ…
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
April 11, 2025
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിലവിൽ…
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചതിന് തെളിവുകളുണ്ട്: ലോക്‌നാഥ് ബെഹ്‌റ
April 10, 2025
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചതിന് തെളിവുകളുണ്ട്: ലോക്‌നാഥ് ബെഹ്‌റ
ദേശീയ അന്വേഷണ ഏജന്‍സി ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നതായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തഹാവൂര്‍ റാണ ഒന്നിലധികം തവണ കൊച്ചിയിലെത്തിയിരുന്നതായി…
സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാത്ഥികളെ പുറത്താക്കി സര്‍വകലാശാല
April 10, 2025
സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാത്ഥികളെ പുറത്താക്കി സര്‍വകലാശാല
വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട 19 വിദ്യാർത്ഥികളെ പുറത്താക്കി. സിദ്ധാര്‍ത്ഥനെ റാഗു ചെയ്ത വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ഇവരെ പുറത്താക്കിയ വിവരം വെറ്റിനറി…
കേരള സർവകലാശാലയിൽ എസ്എഫ്ഐ- കെഎസ്‌യു വൻ സംഘർഷം; പൊലീസ് ലാത്തിവീശി: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
April 10, 2025
കേരള സർവകലാശാലയിൽ എസ്എഫ്ഐ- കെഎസ്‌യു വൻ സംഘർഷം; പൊലീസ് ലാത്തിവീശി: നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൻ സംഘർഷം. സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിനെ തുടർന്ന് നടത്തിയ വിജയാഘോഷങ്ങൾക്കിടയിലാണ് സംഘർഷം…
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; നാശ നഷ്ടം സംഘടനയുടെ സ്വത്തുവകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്
April 10, 2025
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; നാശ നഷ്ടം സംഘടനയുടെ സ്വത്തുവകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ ആണ് ഉത്തരവ്. പോപ്പുലർ…
സിഐടിയുവുമായി ചേര്‍ന്നുളള സംയുക്ത ദേശീയ പണിമുടക്ക്; ഐഎന്‍ടിയുസി പിന്മാറി
April 10, 2025
സിഐടിയുവുമായി ചേര്‍ന്നുളള സംയുക്ത ദേശീയ പണിമുടക്ക്; ഐഎന്‍ടിയുസി പിന്മാറി
തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി. സംയുക്ത സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍…