Kerala
പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
April 10, 2025
പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്നലെ ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്.…
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണം; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
April 10, 2025
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണം; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ പോലീസിന് എതിരെ കുടുംബം. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ആത്മഹത്യക്ക്…
കള്ളപ്പണം വെളുപ്പിക്കൽ; മുൻ എംഎൽഎ എം.സി. കമറുദീനും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ
April 9, 2025
കള്ളപ്പണം വെളുപ്പിക്കൽ; മുൻ എംഎൽഎ എം.സി. കമറുദീനും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ…
കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ
April 9, 2025
കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം…
ഷിബില വധക്കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി
April 9, 2025
ഷിബില വധക്കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ ഷിബില വധക്കേസില്‍ ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. പി ആര്‍ ഒ ആയിരുന്ന നൗഷാദിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഭര്‍ത്താവ് യാസറിനെതിരെ…
സൗഹൃദത്തിൽ നിന്നും പിൻമാറി; പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ
April 9, 2025
സൗഹൃദത്തിൽ നിന്നും പിൻമാറി; പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ
പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീടിന് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോളിലാണ് സംഭവം. കൊല്ലം സ്വദേശി അനീഷാണ് യുവതിയുടെ വീടിനും വാഹനത്തിനും തീവെച്ചത്. അനീഷുമായുള്ള സൗഹൃദത്തിൽ…
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി
April 9, 2025
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമവിരുദ്ധമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത്…
ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ; എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു
April 9, 2025
ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ; എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു. വിഴിഞ്ഞത്ത് എത്തുന്ന 257ാമത്തെ കപ്പലാണ് എം എസ് സി തുർക്കി. ഏകദേശം…
വിഴിഞ്ഞം തുറമുഖ വികസനം: വിജിഎഫ് കരാർ ഒപ്പിട്ടു, കമ്മീഷനിംഗ് ഉടനെന്ന് മന്ത്രി
April 9, 2025
വിഴിഞ്ഞം തുറമുഖ വികസനം: വിജിഎഫ് കരാർ ഒപ്പിട്ടു, കമ്മീഷനിംഗ് ഉടനെന്ന് മന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വിജിഎഫ് കരാർ ഒപ്പിട്ടു. രണ്ട് കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ…
ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല; വെള്ളാപ്പള്ളിക്കെതിരെ മന്ത്രി ഗണേഷ് കുമാർ
April 9, 2025
ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല; വെള്ളാപ്പള്ളിക്കെതിരെ മന്ത്രി ഗണേഷ് കുമാർ
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണ്.…