Kerala
മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
May 3, 2025
മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയതായി മന്ത്രി വീണ ജോർജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അന്വേഷിക്കുമെന്നും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും…
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
May 3, 2025
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. തലയിൽ ചക്ക…
പിവി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി
May 3, 2025
പിവി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി
നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ ഇന്ന് ബംഗാളിലേക്കില്ല. ആരോഗ്യപ്രശനങ്ങൾ കാരണം മമതയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച അൻവർ ഒഴിവാക്കി. മുന്നണി പ്രവേശന…
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു
May 3, 2025
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പോലീസും റെയിൽവേ അധികൃതരും മൃഗവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി…
വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇരിപ്പടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം
May 3, 2025
വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇരിപ്പടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കാതെ തുടരുന്നു. മന്ത്രിമാർ അടക്കം സദസ്സിൽ ഇരുന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇടം നൽകിയത്…
വേടന്റെ അറസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും; റിപ്പോർട്ട് തേടി മന്ത്രി
May 3, 2025
വേടന്റെ അറസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും; റിപ്പോർട്ട് തേടി മന്ത്രി
റാപ്പർ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരുത്തൽ നടപടിക്കൊരുങ്ങി വനംവകുപ്പ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റിൽ രൂക്ഷ വിമർശനമുയർന്നതോടെ വനംവകുപ്പ്…
കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
May 3, 2025
കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഥാസമയത്ത് വാക്‌സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെയാണ് എസ് എ ടി…
അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല; ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും: കെ സുധാകരൻ
May 3, 2025
അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല; ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും: കെ സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട്…
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
May 3, 2025
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തത്തിൽ അഞ്ച് പേരുടെ മരണത്തിൽ പോലീസ് കേസെടുത്തു. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പോലീസ്…
പാലക്കാട് രണ്ടര വയസുകാരനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതി ചികിത്സയിൽ
May 3, 2025
പാലക്കാട് രണ്ടര വയസുകാരനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു, യുവതി ചികിത്സയിൽ
പാലക്കാട് രണ്ടര വയസുകാരനായ മകനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. കുട്ടി മരിച്ചു, യുവതി ചികിത്സയിൽ തുടരുകയാണ്. പാലക്കാട് തച്ചനാട്ടുകാര സ്വദേശി കാഞ്ചനയാണ് രണ്ടര വയസുകാരൻ മകൻ വേദികിനെയുമെടുത്ത്…