Kerala

    പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം; ചർച്ചക്കായി സതീശനെ ചുമതലപ്പെടുത്തി

    പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം; ചർച്ചക്കായി സതീശനെ ചുമതലപ്പെടുത്തി

    പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട്…
    പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

    പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

    എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. കിഴക്കമ്പലം സ്വദേശി നിഖീഷാണ്(42) മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ്…
    സ്വപ്‌ന പദ്ധതി മിഴി തുറന്നു; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    സ്വപ്‌ന പദ്ധതി മിഴി തുറന്നു; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് തുറമുഖം കമ്മീഷൻ ചെയ്തത്.…
    മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപ്പി; കാലം കാത്തുവെച്ച കർമയോഗി എന്നും മന്ത്രി വിഎൻ വാസവൻ

    മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപ്പി; കാലം കാത്തുവെച്ച കർമയോഗി എന്നും മന്ത്രി വിഎൻ വാസവൻ

    ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ കാരണമെന്ന് മന്ത്രി വിഎൻ വാസവൻ. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കുമെന്ന…
    റാന്നിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 14 വയസുകാരി ഗർഭിണി; അച്ഛൻ കസ്റ്റഡിയിൽ

    റാന്നിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 14 വയസുകാരി ഗർഭിണി; അച്ഛൻ കസ്റ്റഡിയിൽ

    പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്. കുട്ടിക്ക് ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതരാണ് പോലീസിൽ വിവരം…
    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചിൻ കോർപറേഷൻ ഉദ്യോഗസ്ഥ സ്വപ്നയെ സസ്‌പെൻഡ് ചെയ്യും

    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചിൻ കോർപറേഷൻ ഉദ്യോഗസ്ഥ സ്വപ്നയെ സസ്‌പെൻഡ് ചെയ്യും

    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ…
    അങ്ങനെ നമ്മൾ ഇതും നേടി; വിഴിഞ്ഞം യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി

    അങ്ങനെ നമ്മൾ ഇതും നേടി; വിഴിഞ്ഞം യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി

    വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെ തുടർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖം കമ്മീഷനിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക്…
    വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ്; പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഎം: എംഎം ഹസൻ

    വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ്; പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഎം: എംഎം ഹസൻ

    വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ് ആണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ…
    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയിലെത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ…
    വിഴിഞ്ഞത്തിലെ ക്രഡിറ്റ് തർക്കം: കല്യാണ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളെന്ന് ദിവ്യ എസ് അയ്യർ

    വിഴിഞ്ഞത്തിലെ ക്രഡിറ്റ് തർക്കം: കല്യാണ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളെന്ന് ദിവ്യ എസ് അയ്യർ

    വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ. താൻ ചുമതലയേറ്റത് നിരവധി കേസുകൾ തടസ്സം നിൽക്കുന്ന സമയത്താണ്. വിഭവസമാഹരണവും…
    Back to top button