Kerala

    മുണ്ടൂരിലെ കാട്ടാന ആക്രമണം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി

    മുണ്ടൂരിലെ കാട്ടാന ആക്രമണം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി

    പാലക്കാട്ടെ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കലക്ടറുമായി…
    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. എക്‌സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. അറസ്റ്റ് തടയണമെന്നും ഹർജിയിൽ…
    നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

    നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

    നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് ദിലീപ് നേരത്തെ സിംഗിൾ ബെഞ്ചിനെയും…
    ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് സ്വകാര്യ ഹോട്ടലിൽ കുഴഞ്ഞുവീണ് മരിച്ചു

    ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് സ്വകാര്യ ഹോട്ടലിൽ കുഴഞ്ഞുവീണ് മരിച്ചു

    ഫാം ഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസ് അന്തരിച്ചു. പുലർച്ചെയോടെ പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് അനൂപ് തോമസ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ കുഴഞ്ഞുവീഴുകയായിരുന്നു.…
    ആശ വർക്കർമാർക്ക് പിന്തുണയുമായി ഏപ്രിൽ 12ന് പൗരസാഗരം സംഘടിപ്പിക്കുമെന്ന് കെ മുരളീധരൻ

    ആശ വർക്കർമാർക്ക് പിന്തുണയുമായി ഏപ്രിൽ 12ന് പൗരസാഗരം സംഘടിപ്പിക്കുമെന്ന് കെ മുരളീധരൻ

    ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ ഔദ്യോഗികമായി കെ.പി.സി.സി അധ്യക്ഷൻ താക്കീത്…
    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പ്രതി ഒളിവിൽ തുടരുന്നു

    ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ റെയ്ഡ്; പ്രതി ഒളിവിൽ തുടരുന്നു

    തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇന്നലെ രാത്രി തിരുവനന്തപുരം പോലീസാണ് മലപ്പുറത്ത് എത്തി റെയ്ഡ്…
    കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്; പെരുമ്പാവൂരിൽ രണ്ട് യുവതികൾ പിടിയിൽ

    കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്; പെരുമ്പാവൂരിൽ രണ്ട് യുവതികൾ പിടിയിൽ

    എറണാകുളം പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബെഹ്‌റ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏഴ് കിലോ കഞ്ചാവും…
    പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം; കാസർകോട് നാല് പേർക്ക് വെട്ടേറ്റു

    പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം; കാസർകോട് നാല് പേർക്ക് വെട്ടേറ്റു

    കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിം സൈനുദ്ദീൻ, ഫവാസ്, റസാഖ്, മുൻഷീദ് എന്നിവരെ ആശുപത്രിയിൽ…
    മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

    മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

    മുനമ്പം ജുഡീഷ്യൽ കമ്മീഷന് തത്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിൾ…
    ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും

    ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും

    സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ…
    Back to top button